കെ.പി.പി.എം.യു.പി.എസ്.ഇളമണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്


കെ.പി.പി.എം.യു.പി.എസ്.ഇളമണ്ണൂർ
വിലാസം
ഇളമണ്ണൂർ

ഇളമണ്ണൂർ പി.ഒ,
ഇളമണ്ണൂർ
,
691524
വിവരങ്ങൾ
ഫോൺ9497089524
ഇമെയിൽkppmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38261 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.ആർ.കൃഷ്ണാംബിക
അവസാനം തിരുത്തിയത്
02-12-2020Kppmups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പത്തനംതിട്ട ജില്ലയിൽ പറകോട് ബ്ലോക്കിൽ എനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഇളമണ്ണൂർ എന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കായംകുളം- പുനലൂർ റോഡിനരികിലായി ഒരേക്കർ 5 സെൻ്റ് സ്ഥലം സ്കൂളിന് സ്വന്തം ആയി ഉണ്ട്.1948 ൽ ആണ് ഈ സ്കൂൾ സ്ഥാപിതാമായത്ത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നീ പ്രധാന ഓഫീസുകൾ ഈ സ്കൂളിന് ഇന്ന് സമീപത്തായി ആയി സ്ഥിതിചെയ്യുന്നു.1948 ൽ കുളങ്ങര കുടുംബാംഗം ശ്രീ ഗോപിനാഥപിള്ള അവറുകൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ ഈ പ്രദേശത്ത് അത് സൗകര്യപ്രദമായ ആയ വിദ്യാഭ്യാസ സ്ഥാപനം ഇല്ലായിരുന്നു. കലഞ്ഞൂർ സ്കൂൾ ആയിരുന്നു ഇവിടുത്തുകാരുടെ അടുത്ത വിദ്യാലയം.

ദൂര കൂടുതൽ കാരണവും  യാത്രാസൗകര്യങ്ങൾ  ഇല്ലാത്തതിനാലും  പ്രദേശവാസികൾ ബുദ്ധിമുട്ടിലായി. ആ സാഹചര്യത്തിലാണ്   ശ്രീ ഗോവിന്ദപിള്ള  അവറുകൾ  ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമായി ഇളമണ്ണൂരിൽ   കെ. പി.  പി. എം.  യു. പി.  സ്കൂൾ എന്ന പേരിൽ  ഈ സ്ഥാപനം ആരംഭിച്ചത്.

കുളങ്ങര കുടുംബത്തിലെ  അന്നത്തെ ഇളമുറക്കാരനായ  14 വയസ്സ് വയസ്സ് പ്രായമുള്ള ഉള്ള ശ്രീ  ഗോപിനാഥൻ നായർ  അവറുകളുടെ  അവകാശവും  കഴിഞ്ഞ്  അദ്ദേഹത്തിൻറെ കാലശേഷം  സ്കൂൾ ഈ നാട്ടിലെ കരയോഗ ങ്ങൾക്കായി  അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . അതിൻപ്രകാരം  ശ്രീ ഗോപിനാഥൻനായർ നമ്പർ വരെ 2011 നവംബർ വരെ  ഈ സ്കൂളിൻറെ ഭരണം  നടത്തി. 2011 നവംബർ 27 ആം തീയതി അദ്ദേഹം  നിര്യാതനായി ആയി വിൽപത്ര പ്രകാരം മരം ഇളമണ്ണൂർ 59 ആം നമ്പർ എൻഎസ്എസ് കരയോഗവും പൂതങ്കര 60 ആം നമ്പർ അവർ എൻഎസ്എസ് കരയോഗവും  ഈ സ്കൂൾ  ഏറ്റെടുത്തു  സംയുക്ത ഭരണസമിതി  രൂപീകരിക്കുകയും സ്കൂളിൻറെ  ദൈനംദിന  പ്രവർത്തനങ്ങൾ  നടപ്പിലാക്കിവരികയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളി മുറ്റവും പ്രകൃതിഭംഗി ഒട്ടും ചോരാത്ത വിധത്തിൽ അതിൽ അതീവ പ്രൗഢിയോടു കൂടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം . ക്ലാസ് മുറികൾ വൈദ്യുതീകരിച്ച ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ഉണ്ട്. ശുദ്ധജലത്തിനായി ആയി വാട്ടർ പ്യൂരിഫയർ ക്രമീകരിച്ചിട്ടുണ്ട് ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ആയി പ്രത്യേക അടുക്കളയും ഉണ്ട് . പോഷക ആഹാരം തയ്യാറാക്കുന്നതിനായി സ്കൂൾ പരിസരത്ത് കൃഷിയും നടത്തിവരുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക മുറിയും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളിൽ ഇതിൽ വായനാശീലം വളർത്തുന്നതിനായി ആയി ധാരാളം പുസ്തകങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി