ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്. പി .സി
എസ്. പി .സി

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

സംസഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നു 2010 യിൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതി യാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.ഇടയാറന്മുള എ എം എം ഹയർ സെക്കണ്ടറിയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 2014 നവംബർ 14ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചൻ കാക്കനാടിന്റെ അദ്ധ്യക്ഷതയിൽ ളാഹ സെന്താം മാത്തോമ്മ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു .പത്തനംതിട്ട എം എൽ എ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ ഉദ്ഘാടനം നിർവഹിച്ചു .എസ്. പി .സി നോഡൽ ഓഫീസർ ശ്രീ .നസീർ എം എ ആമുഖ പ്രഭാഷണം നടത്തി .

ലക്ഷ്യങ്ങൾ

  • പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു യുവ ജനതയെ വളർത്തിയെടുക്കുക.
  • എൻ. സി. സി , എൻ. എസ്. എസ് എന്നീ സന്നദ്ധ സംഘടനയെപോലെ എസ് .പി .സി യെ ഒരു സ്വതന്ത്ര സാമൂഹ്യയ സേവന വിഭാഗമായി വളർത്തുക .
  • വിദ്യാർത്ഥികളിൽ പ്രകൃതി സ്‌നേഹം, പരിസ്ഥിതി സംരക്ഷണബോധം,പ്രക്യതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക
  • സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും, ദുരന്ത ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർത്ഥികളിൽ വളർത്തുകു.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാത്യക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.

ഓഫീസർമാരുടെ വിവരപട്ടിക

വർഷം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അഡിഷണൽ കമ്മ്യൂണിറ്റി ഓഫീസർ ചിത്രം
2014-2016 ശ്രീ . ജോസ് കെ മറ്റം ശ്രീമതി . റെനി ലൂക്ക്
2016- ശ്രീ .ബിൽബി ജോസഫ് ശ്രീമതി .ജീനു മേരി വർഗീസ്
2014-2018
2018 ശ്രീ .മനോജ് സി കെ (ഡ്രിൽ ഇൻസ്ട്രക്ടർ )

എ പ്ലസ് വാങ്ങിയ കുട്ടികളുടെ വിവര പട്ടിക

ക്രമ നമ്പർ വർഷം കുട്ടിയുടെ പേര് ചിത്രം
1 2019 വീണ വിജയകുമാർ
2 2019 മഹിമ മേരി വർഗീസ്
3 2019 രാഹുൽ ജി
4 2019 റോബിൻ മാത്യു ചെറിയാൻ
5 2019 ആഥില താജ്

ചിത്രശാല

എസ്. പി .സി പ്രവർത്തനങ്ങൾ

എസ്. പി .സി പ്രവർത്തനങ്ങൾ പ്രളയത്തോടെ ബന്ധപെട്ടു പോലീസ് സ്റ്റേഷൻ വൃത്തിയാക്കൽ

എസ്. പി .സി. ഫുൾ എ പ്ലസ്
എസ് .പി .സി വേനൽക്കാല ക്യാമ്പ് 2017
എസ്. പി .സി പ്രവർത്തനം....ഓണാഘോഷം
ഡോക്ടർ വിനോദ് നാഥ് നടത്തിയ ടൈം മാനേജ്‌മന്റ് ക്ലാസ്

01/12/2018 നാർക്കോട്ടിക് &സൈക്കോട്രോപിക് സബ്സ്റ്റൻസ്സിന് കുറിച്ച് ക്ലാസ് എടുക്കുന്ന ശ്രീ എം കെ ശ്രീകുമാർ എസ്സ് പ്രിവന്റിവ് ഓഫീസർ
01/12/2018 നാർക്കോട്ടിക് &സൈക്കോട്രോപിക് സബ്സ്റ്റൻസ്സിന് കുറിച്ച് ക്ലാസ് എടുക്കുന്ന ശ്രീ എം കെ ശ്രീകുമാർ എസ്സ് പ്രിവന്റിവ് ഓഫീസർ
ക്രിസ്മസ് ക്യാമ്പ് 2018 ഉദ്ഘാടനം
ക്രിസ്മസ് ക്യാമ്പ് 2018 ഉദ്ഘാടനം
കുങ്ഫു ക്ലാസ്
കുങ്ഫു ക്ലാസ്
ശ്രീമതി. എലിസബത്ത് കുട്ടികൾക്ക് മൂല്യങ്ങളെ കുറിച്ച് ക്ലാസ് എടുക്കുന്നു
കൾച്ചറൽ പ്രോഗ്രാം
കൾച്ചറൽ പ്രോഗ്രാം
കൾച്ചറൽ പ്രോഗ്രാം
കൾച്ചറൽ പ്രോഗ്രാം
കൾച്ചറൽ പ്രോഗ്രാം
ഫീൽഡ് വിസിറ്റ് വരട്ടാർ
ഫീൽഡ് വിസിറ്റ് വരട്ടാർ
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം ...സ്വാതന്ത്രദിന പരേഡ്
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
എസ്. പി .സി പ്രവർത്തനം....മഹാവീരചക്ര ക്യാപ്റ്റിൻ തോമസ് ഫീലിപ്പോസ് കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു
എസ്. പി .സി പ്രവർത്തനം... പി .എസ് .എൽ .ഒ. ശ്രീ. വിദ്യാധരൻ ക്ലാസ് എടുക്കുന്നു
എസ്. പി .സി പ്രവർത്തനം...
എസ്. പി .സി പ്രവർത്തനം...
എസ്. പി .സി. ഫുഡ് കമ്മറ്റി
എസ്. പി .സി. പ്രവർത്തനം...
എസ്. പി .സി. പ്രവർത്തനം..രക്ഷാകർത്താക്കൾക്കുള്ള ക്ലാസ്സ്
എസ്. പി .സി. പ്രവർത്തനം.. പ്രളയ ധനസഹായം.... എസ്. പി .സി യൂണിറ്റ് ,ഡി .എൻ. ഒ, യ്ക്ക്‌ കൈമാറുന്നു
എസ്. പി .സി. പ്രവർത്തനം.. പ്രളയത്തിന് ഇരയായവർക്കൊരു കൈത്താങ്ങ്
എസ്. പി .സി. പ്രവർത്തനം.. പ്രളയത്തിന് ഇരയായവർക്കൊരു കൈത്താങ്ങ്
എസ്. പി .സി. പ്രവർത്തനം.. പ്രളയ ധനസഹായം എം. എം .എച്ച് .എസ്. എസ്. റിലീഫ് ക്യാമ്പിന് കൈമാറുന്നു
എസ്. പി .സി. പ്രവർത്തനം.. ശുചീകരണ പ്രവർത്തനം
എസ്. പി .സി. പ്രവർത്തനം.. ശുചീകരണ പ്രവർത്തനം
എസ്. പി .സി. പ്രവർത്തനം.. ശുചീകരണ പ്രവർത്തനം
എസ്. പി .സി. പ്രവർത്തനം..
എസ്. പി .സി. പ്രവർത്തനം..
എസ്. പി .സി. പ്രവർത്തനം..
എസ്. പി .സി. പ്രവർത്തനം..ദുരിതാശ്വാസ പ്രവർത്തനങ്ങൾ
എസ്. പി .സി. പ്രവർത്തനം..ദുരിതാശ്വാസ പ്രവർത്തനങ്ങൾ
എസ്. പി .സി. പ്രവർത്തനം....14/01/2019 ശതാബ്ദി ആഘോഷങ്ങളിലെ ഒരു നേർകാഴ്ച
എസ്. പി .സി. പ്രവർത്തനം....14/01/2019 ശതാബ്ദി ആഘോഷങ്ങളിലെ ഒരു നേർകാഴ്ച
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിനം പതാക ഉയർത്തൽ
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിന പരേഡ്
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിന പരേഡ്
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിനത്തിൽ .ബിൽബി സർ ക്ലാസുകൾ എടുക്കുന്നു
എസ്. പി .സി. പ്രവർത്തനം.... മനോജ് കുമാർ സി കെ ഇന്റലിജൻസ് ബ്യുറോ ആന്റീടെറിറിസം റിപ്പബ്ലിക് ദിന ക്ലാസുകൾ എടുക്കുന്നു
എസ്. പി .സി. പ്രവർത്തനം..ക്വിസ് കോപെറ്റിഷൻ .
എസ്. പി .സി. പ്രവർത്തനം.. ബിൽബി ജോസഫ് സർ എടുക്കുന്ന കോൺസ്റ്റിട്യൂഷൻ ക്ലാസ്.
എസ്. പി .സി. പ്രവർത്തനം.. ബിൽബി ജോസഫ് സർ എടുക്കുന്ന കോൺസ്റ്റിട്യൂഷൻ ക്ലാസ്.
എസ്. പി .സി. പ്രവർത്തനം.. ബിൽബി ജോസഫ് സർ എടുക്കുന്ന കോൺസ്റ്റിട്യൂഷൻ ക്ലാസ്.
എസ്. പി .സി. പ്രവർത്തനം.. ഡിസ്ട്രിക്ട് ലെവൽ പാസിംഗ് ഔട്ട് പരേഡ് 2019
എസ്. പി .സി. പ്രവർത്തനം.. .ഡിസ്ട്രിക്ട് ലെവൽ പാസിംഗ് ഔട്ട് പരേഡ് 2019
എസ്. പി .സി. പ്രവർത്തനം.. .ജൂൺ 14 ..രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ( 14/6/2019)
എസ്. പി .സി. പ്രവർത്തനം.. ..ജൂൺ 14 ..രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ ( 14/6/2019)
എസ്. പി .സി. പ്രവർത്തനം.. .ജൂൺ 14 ...രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ ( 14/6/2019)
എസ്. പി .സി. പ്രവർത്തനം.. ..ജൂൺ 14 ..രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ ( 14/6/2019)
എസ്. പി .സി. പ്രവർത്തനം.. ..ജൂൺ 14 ..രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ( 14/6/2019)
എസ്. പി .സി. പ്രവർത്തനം.. ..ജൂൺ 14 ..രക്തദാന ബോധവത്കരണ പ്രവർത്തനങ്ങൾ ( 14/6/2019)
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)എസ്. പി .സി. പ്രവർത്തനം.. .
എസ്. പി .സി. പ്രവർത്തനം.. .ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)
എസ്. പി .സി. പ്രവർത്തനം.. .വിജയോത്സവം 2019
എസ്. പി .സി. പ്രവർത്തനം.. .വിജയോത്സവം 2019
എസ്. പി .സി. പ്രവർത്തനം.. .വിജയോത്സവം 2019
എസ്. പി .സി. പ്രവർത്തനം.. .വിജയോത്സവം 2019
എസ്. പി .സി. പ്രവർത്തനം.. ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സന്ദർശിച്ചപ്പോൾ
എസ്. പി .സി. പ്രവർത്തനം.. ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സന്ദർശിച്ചപ്പോൾ
എസ്. പി .സി. പ്രവർത്തനം.. ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സന്ദർശിച്ചപ്പോൾ
എസ്. പി .സി. പ്രവർത്തനം..ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സന്ദർശിച്ചപ്പോൾ
എസ്. പി .സി. പ്രവർത്തനം.. ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സന്ദർശിച്ചപ്പോൾ
എസ്. പി .സി. പ്രവർത്തനം.. ഫ്ലാഗ്‌മോബ് എഗെൻസ്റ് ഡ്രഗ്
എസ്. പി .സി. പ്രവർത്തനം.. ഫ്ലാഗ്‌മോബ് എഗെൻസ്റ് ഡ്രഗ്
എസ്. പി .സി. പ്രവർത്തനം.. ഫ്ലാഗ്‌മോബ് എഗെൻസ്റ് ഡ്രഗ്
എസ്. പി .സി. പ്രവർത്തനം.. പൊതിച്ചോറ് വിതരണം സെന്റ് ഗ്രീഗോറിയോസ് പാലിയേറ്റീവ് കെയർ സെന്റർ ചെങ്ങന്നൂർ
എസ്. പി .സി. പ്രവർത്തനം.. പൊതിച്ചോറ് വിതരണം സെന്റ് ഗ്രീഗോറിയോസ് പാലിയേറ്റീവ് കെയർ സെന്റർ ചെങ്ങന്നൂർ
എസ്. പി .സി. പ്രവർത്തനം.. സ്വാന്തന പരിപാലനം.. സെന്റ് ഗ്രീഗോറിയോസ് പാലിയേറ്റീവ് കെയർ സെന്റർ ചെങ്ങന്നൂർ

എസ്. പി .സി. പ്രവർത്തനം.. ക്ലീനിങ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽ കോഴഞ്ചേരി

എസ് .പി .സി. ഡേ സെലിബ്രേഷൻ
എസ്. പി .സി. ഡേ സെലിബ്രേഷൻ
എസ്. പി .സി. ഡേ സെലിബ്രേഷൻ
എസ്. പി .സി. ഡേ സെലിബ്രേഷൻ
എസ്. പി .സി. ഡേ സെലിബ്രേഷൻ
എസ് പി സി കൗൺസിലിങ് ക്ലാസ് ഫോർ പേരെന്റ്സ്
എസ് പി സി പ്രവർത്തനം...ഇന്ററാക്ഷൻ.... ശ്രീ ജയദേവ് ഐ .പി .എസ്
എസ് പി സി പ്രവർത്തനം...ഇന്ററാക്ഷൻ.... ശ്രീ ജയദേവ് ഐ .പി .എസ്
എസ് പി സി പ്രവർത്തനം...ഇന്ററാക്ഷൻ.... ശ്രീ ജയദേവ് ഐ .പി .എസ്
എസ് പി സി പ്രവർത്തനം...ഇന്ററാക്ഷൻ.... ശ്രീ ജയദേവ് ഐ .പി .എസ്
എസ് പി സി പ്രവർത്തനം..ആറന്മുള ട്രാഫിക് പാർക്ക് ബഹുമാനപെട്ട ജില്ലാപോലീസ് മേധാവി സന്ദർശിച്ചപ്പോൾ ....
എസ് പി സി പ്രവർത്തനം..ആറന്മുള ട്രാഫിക് പാർക്കിനു പുനർജ്ജനി ....

എസ് പി സി പ്രവർത്തനം...(12/8/2019).. പ്രളയ ബാധിതർക്ക് ...ഫണ്ട് സമാഹരണം

.

എസ് പി സി പ്രവർത്തനം....(12/08/2019).. പ്രളയ ബാധിതർക്ക് ...ഫണ്ട് സമാഹരണം
എസ് പി സി പ്രവർത്തനം...(13/08/2019). പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്
എസ് പി സി പ്രവർത്തനം...(13/08/2019).. പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്
എസ് പി സി പ്രവർത്തനം..(13/08/2019).. പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്.. പ്രളയ ബാധിതർക്ക് വേണ്ടി ആറന്മുള ഐക്കര ജംഗ്ഷനിലെ ബിജു ചെരുപ്പ് കടയിൽ നിന്ന് ഒരു ചാക്ക് ചെരുപ്പുകളും വസ്ത്രങ്ങളും എ .എം. എം എസ് പി സി യൂണിറ്റ് ഏറ്റു വാങ്ങുന്നു.
എസ് പി സി പ്രവർത്തനം....(13/08/2019). പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്... പ്രളയ ബാധിതർക്ക് വേണ്ടി ആറന്മുള ഐക്കര ജംഗ്ഷനിലെ ബിജു ചെരുപ്പ് കടയിൽ നിന്ന് ഒരു ചാക്ക് ചെരുപ്പുകളും വസ്ത്രങ്ങളും എ .എം. എം എസ് പി സി യൂണിറ്റ് ഏറ്റു വാങ്ങുന്നു.
എസ് പി സി പ്രവർത്തനം....(14/08/2019). പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്... എ എം എം എച്ച് എസ് എസ് ഇടയാറന്മുളയുടെ പ്രളയ ദുരിതാശ്വാസ സഹായം ബിൽബി സർ(കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ), ജിനു ടീച്ചർ(കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) എന്നിവരുടെ നേതൃത്വത്തിൽ എസ് .പി. സി ഡിസ്ട്രിക്ട് നോഡൽ ഓഫീസിൽ പത്തനംതിട്ട എത്തിക്കുന്നു .
എസ് പി സി പ്രവർത്തനം....(02/10/2019). ഗാന്ധിജയന്തി ആഘോഷങ്ങൾ
എസ് പി സി പ്രവർത്തനം....(02/10/2019).ഗാന്ധിജയന്തി ആഘോഷങ്ങൾ
എസ് പി സി പ്രവർത്തനം....(02/10/2019).ഗാന്ധിജയന്തി ആഘോഷങ്ങൾ
എസ് പി സി പ്രവർത്തനം....(02/10/2019).ഗാന്ധിജയന്തി ആഘോഷങ്ങൾ
എസ് പി സി പ്രവർത്തനം....(02/11/2019).വൺ ഡേ ട്രെയിനിങ് കണ്ടുക്ടഡ് ബൈ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ആരോഗ്യ കേരളം പത്തനംതിട്ട
എസ് പി സി പ്രവർത്തനം....(02/11/2019).വൺ ഡേ ട്രെയിനിങ്
എസ് പി സി പ്രവർത്തനം....(02/11/2019).വൺ ഡേ ട്രെയിനിങ്
എസ് പി സി പ്രവർത്തനം....(02/11/2019).വൺ ഡേ ട്രെയിനിങ്
എസ് പി സി പ്രവർത്തനം....(14/11/2019).ശിശുദിനാഘോഷങ്ങൾ
എസ് പി സി പ്രവർത്തനം....(02/04/2020). കൊറോണാ പ്രവർത്തനങ്ങൾ. കൈകഴുകലിന്റെ പ്രാധാന്യം ...
എസ് പി സി പ്രവർത്തനം....(02/04/2020). കൊറോണാ പ്രവർത്തനങ്ങൾ സമൂഹത്തിന്നൊരു കൈതാങ്ങ് .......
എസ് പി സി പ്രവർത്തനം....(02/04/2020). ഭവനങ്ങളിലെ കൊറോണാ കാലം ...കുട്ടികളുടെ പങ്കാളിത്തം..
എസ് പി സി പ്രവർത്തനം....(02/04/2020). ഭവനങ്ങളിലെ കൊറോണാ കാലം ...കുട്ടികളുടെ പങ്കാളിത്തം..
എസ് പി സി പ്രവർത്തനം....(02/04/2020).ഭവനങ്ങളിലെ കൊറോണാ കാലം ...കുട്ടികളുടെ പങ്കാളിത്തം ..
എസ് പി സി പ്രവർത്തനം....(08/04/2020). ഭവനങ്ങളിലെ കൊറോണാ കാലം ...കുട്ടികളുടെ പങ്കാളിത്തം...
എസ് പി സി പ്രവർത്തനം....(08/04/2020). ഭവനങ്ങളിലെ കൊറോണാ കാലം ...കുട്ടികളുടെ പങ്കാളിത്തം ..

എസ് .പി.സി പ്രവർത്തനങ്ങൾ 2020-21

2020-21 വർഷത്തിൽ ഓൺലൈൻ പ്രവർത്തനങ്ങളാണ് എസ്. പി .സി നടത്തുന്നത്.

എസ് .പി.സി പദ്ധതിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്രോഗ്രാമുകൾ

  • എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ഏഴുമണിക്ക്" പടവുകൾ എന്ന പ്രോഗ്രാം
  • എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 7 മണിക്ക് പോസ് പോസ് എന്ന പ്രോഗ്രാം
  • എല്ലാ ശനിയാഴ്ചയും വൈകിട്ട് 7മണിക്ക് എസ് പി സി വെർച്വൽ ക്ലാസ് റൂം
  • എല്ലാ ഞായറാഴ്ചയും വൈകിട്ട് 7 മണിക്ക് ചിരിയോ ചിരി എന്ന പ്രോഗ്രാം. ഈ പ്രവർത്തനങ്ങൾ കൃത്യമായി കേഡറ്റുകൾ കാണുന്നു എന്ന് ഉറപ്പാക്കി അറ്റൻഡൻസ് രേഖപ്പെടുത്തുന്നുനടത്തുന്നത്. ലോക്ഡൗൺ തുടങ്ങിയതുമുതൽ എസ്പിസി പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

വ്യക്തിത്വ വികസനം

വീട്ടുവളപ്പിൽ നിന്നും ശേഖരിച്ച് ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ച് കേഡറ്റുകൾ പാചകം നടത്തി.പുസ്തകവായനയിൽ താല്പര്യമുള്ള കേഡറ്റുകൾ പുസ്തകങ്ങൾ വായിക്കുകയും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.

സാമൂഹിക പ്രതിബദ്ധത

സമീപപ്രദേശങ്ങളിൽ ആവശ്യത്തിൽ ഇരിക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.നിർധനരായ കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ നൽകി. എസ് പി സി ജില്ലാതല സാമൂഹ്യ അടുക്കളയ്ക്ക് 5000 രൂപ സംഭാവന നൽകി .അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൂർവ്വ വിദ്യാർഥിക്ക് മരുന്നു വാങ്ങാൻ 4000 രൂപ കൈമാറി. മാസ്ക്കുകൾ വിതരണംചെയ്തു .സ്കൂൾ തുറക്കുമ്പോൾ ആയിരം മാസ്ക്കുകൾ സ്കൂളുകളിൽ വിതരണം ചെയ്യുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് അതായത് കൈകളുടെ ശുചീകരണം മാസ്ക്കുകളുടെ ശരിയായ ഉപയോഗവും നിർമ്മാർജ്ജനവും എന്നിങ്ങനെ കേഡറ്റുകൾ സമീപ വീടുകളിൽ കൗൺസിലിംഗ് നടത്തി.

നൈപുണ്യ വികസനം

കവിതകൾ, കഥകൾ രചിക്കുകയും കേഡററ്സ് തയ്യാറാക്കിയ സാഹിത്യരചനകൾ അക്ഷരവൃക്ഷം സ്കൂൾ വിക്കി യിലൂടെ പ്രകാശനം ചെയ്യുകയും ചെയ്തു. കൊളാഷുകൾ, ബോട്ടിൽ ആർട്ടുകൾ ,ചിത്രരചന എന്നിവയും നടത്തി,വീഡിയോസ് നിർമ്മിച്ച സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

നിരീക്ഷണപാടവം

വീടും പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളെ സഹായിച്ചു .പക്ഷികൾക്ക് തണ്ണീർതടങ്ങൾ ഒരുക്കുകയും ചെയ്തു.

സെൽഫ് മോട്ടിവേഷൻ

കേഡറ്റുകൾ വീടുകളിൽ സ്വന്തമായി പച്ചക്കറിതോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു. ഓരോ കേഡറ്റുകളും വൃക്ഷത്തൈകൾ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. ലോക ലഹരി വിരുദ്ധ ദിനം ആഗസ്റ്റ് 2 എസ് പി സി ദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ഒക്ടോബർ 2 ഗാന്ധിജയന്തി എന്നീ ദിവസങ്ങളിൽ വിവിധ പരിപാടികൾ സ്കൂൾ തലത്തിലും ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും നടത്തുകയുണ്ടായി ഈ ദിവസങ്ങളിൽ വിവിധ മത്സരങ്ങൾ നടത്തി .

നവജീവൻ 2020

എസ് പി സി പ്രവർത്തനം....(26/06/2020). എസ് പി സി ദിനം

ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള ,എസ് പി സി യൂണിറ്റ് നടത്തിയ ദ്വൈവാരാചരണ പരിപാടിയുടെ റിപ്പോർട്ട്

ആൻറി നാർക്കോട്ടിക് വാരിയേഴ്സ് ആയി 10 cadets നെ തിരഞ്ഞെടുത്തു.22-06-2020ൽ മയക്കുമരുന്ന് ദുരുപയോഗത്തെ കുറിച്ച് DNO ശ്രീ പ്രദീപ് കുമാർ നടത്തിയ വെബിനാറിൽ സി പി ഒ ,എ സി പി ഒ എന്നിവർ പങ്കെടുത്തു..24-06-2020,25-06-2020 എന്നീ തീയതികളിൽ ചിത്രരചനാ മത്സരവും കാർട്ടൂൺ മത്സരവും നടത്തുകയുണ്ടായി.26-06-2020 ലോക ലഹരി വിരുദ്ധ ദിനം രാവിലെ കേഡറ്റ് കുടുംബാംഗങ്ങളോടൊത്ത് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

തുടർന്ന് നല്ല കരുതലിന് നല്ല അറിവ് എന്ന വിഷയത്തിൽ ഉപന്യാസം മത്സരം നടത്തി.27-06-2020ൽ മയക്കുമരുന്ന് ഉപയോഗവും അതിന്റെ ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടത്തി.29-06-2020 വൈകീട്ട് ഏഴര മുതൽ ഒമ്പതര വരെ ജില്ലാ നോഡൽ ഓഫീസിന് നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി വളരെ ആവേശത്തോടെ പങ്കെടുത്തു. ലഹരിവിരുദ്ധ ബോധവൽക്കരണ മെസ്സേജുകൾ ഷെയർ ചെയ്യുകയും ചെയ്തു.

എസ് പി സി ദിനം

എസ് പി സി പ്രവർത്തനം....(02/08/2020). എസ് പി സി ദിനം

എസ് പി സി ദിനാഘോഷ റിപ്പോർട്ട് എസ് പി സി ദിനമായ ആഗസ്റ്റ് രണ്ടാം തീയതി രാവിലെ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ എസ് പി സി പതാക ഉയർത്തി. എല്ലാ കേഡറ്റുകളും തങ്ങളുടെ ഭവനങ്ങളിൽ എസ് പി സി പ്രതിജ്ഞ എടുത്തു .പ്രതിജ്ഞ എടുക്കുന്ന വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജീവധാര പദ്ധതിപ്രകാരം രക്തദാന സമ്മതപത്രം വീണ്ടും സ്വരൂപിക്കാനുള്ള പദ്ധതി തുടങ്ങി. കേഡറ്റുകൾ അവരുടെ വീടുകളിലെ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു. കോവിഡി നോടൊപ്പം ഉള്ള ജീവിതം എന്ന വിഷയത്തെ. ആസ്പദമാക്കി ലേഖനം കേഡറ്റുകൾ തയ്യാറാക്കി. എസ് എസ് പി സി പയനിയർ ബ്രിഗേഡ് രൂപീകരിച്ചു. 10 എസ്പിസി അലൂമിനി യേ ഉൾപ്പെടുത്തി.

എസ് പി സി പ്രവർത്തനം....(02/08/2020). എസ് പി സി ദിനം

മഹത് സ്മൃതി2020

എസ് പി സി പ്രവർത്തനം....(02/10/2020)ഗാന്ധി ജയന്തി ആഘോഷം

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 151 മത് ജന്മദിനം ആഘോഷത്തിൻെറ ഭാഗമായി ഇടയാറന്മുള എം എച്ച്എസ്എസ് SPC യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങൾ

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടാം തീയതി രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട വിജയൻ ഐപിഎസ് അവർകൾ zoom പ്ലാറ്റ്ഫോമിൽ നിർവഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റൻ കെ വി കൃഷ്ണൻ നമ്പ്യാരിനെ ആദരിച്ചു. പ്രസ്തുത പരിപാടി കേഡറ്റുകളും രക്ഷിതാക്കളും CPO,ACPO മാരും കണ്ടു. തുടർന്ന് കേഡറ്റുകൾ അവരുടെ വീടും പരിസരവും ശുചിയാക്കി. ഗാന്ധിജിയുടെ ആത്മകഥയായ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എല്ലാ കേസും വായിക്കുവാൻ ആരംഭിച്ചു. മൂന്നാം തീയതി വൈകിട്ട് വർച്വൽ ക്ലാസ്സിൽ ഗാന്ധി സിനിമ എല്ലാവരും കണ്ടു. അഞ്ചാം തീയതി ജില്ലാതലത്തിൽ ക്വിസ് നടത്തപ്പെ.ട്ടു കേഡറ്റുകൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു. അക്ഷയ അനഘ എന്നീ കേഡറ്റുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .ഗാന്ധിസൂക്തങ്ങൾ കേഡറ്റുകൾ അവതരിപ്പിച്ചു. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയും ഇന്നത്തെ ഇന്ത്യയും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടത്തി. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ എൻറെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം എന്ന വിഷയത്തിൽ കേഡറ്റുകൾ വീഡിയോ ചെയ്തു അതിൽ മികച്ച ജില്ലാ ഓഫീസിൽ അയച്ചുകൊടുക്കുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

ശിശുദിനാഘോഷം 2020

ശിശുദിനത്തിൽ എസ്.പി.സി നടപ്പാക്കുന്ന പുത്തനുടുപ്പും പുസ്തകവും പരിപാടിയിൽ എം എം എച്ച് എസ് എസ് ഇടയാറന്മുള യിലെ എസ്.പി.സി അലൂമിനി ,അധ്യാപകർ, അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നും ശേഖരിച്ച പുത്തൻ വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവ ബഹുമാനപ്പെട്ട ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഡിവൈഎസ്പി പ്രദീപ് കുമാറിന് കൈമാറി .ഏകദേശം നാല്പത്തി മൂവായിരത്തോളം രൂപയുടെ സാധനങ്ങൾ കൈമാറി. സി.പി.ഒ ബിൽബി ജോസഫ്,എ.സി.പി.ഒ ജിനു മേരി വർഗീസ്,അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ സുരേഷ് കുമാർ , പയനിയർ കേഡറ്റ് ലുതിയ, അഭിത എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്നതിനാണ് ഇത് സമാഹരിക്കുന്നത്.

പത്ര വാർത്തകൾ

എസ് പി സി പ്രവർത്തനങ്ങൾ ....... ഗാന്ധി ജയന്തി ക്വിസ് റിസൾട്ട്

എസ്. പി .സി. പ്രവർത്തനം.... പരേഡ്... പത്ര വാർത്ത
09/02/2019 പത്ര വാർത്ത
വിജയോത്സവം.....പത്ര വാർത്ത
ട്രാഫിക് പാർക്കിനു പുനർജ്ജനി .....പത്ര വാർത്ത