സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ

Schoolwiki സംരംഭത്തിൽ നിന്ന്
സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ
വിലാസം
St. Thomas L.P.S. Manneera, Konni
,
689641
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9496109309
ഇമെയിൽnishasaji1218@gmail.com
കോഡുകൾ
സ്കൂൾ കോഡ്38721 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSuja Mathew
അവസാനം തിരുത്തിയത്
01-12-202038721


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഓടിട്ട കെട്ടിടമാണ് സ്കൂളിനുള്ളത്. 5 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉണ്ട്. എല്ലാ മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാനും ഡസ്കും ബഞ്ചുകളും ക്രമീകരിച്ചിട്ടുണ്ട്. ശാസ്ത്ര, സാഹിത്യ, വിജ്ഞാന മേഖലകളിലെ പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറി, കമ്പ്യൂട്ടർ പഠനത്തിനായി 2 ലാപ്ടോപ്പുകൾ, പ്രൊജക്ടർ, എല്ലാ ക്ലാസ്സ് മുറികളിലും വായനാ മൂല, ഗണിത ലാബ്, എന്നിവ ലഭ്യമാണ്. റാമ്പ് & റെയിൽ, പാചകപ്പുര, ശുചിമുറികൾ, എന്നിവ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രഥമാധ്യാപകർ :

  1. ശ്രീ. പി. ടി. വർഗീസ് [1964 - 1988]
  2. ശ്രീമതി. പി. ജി. പൊന്നമ്മ [1988 - 1998]
  3. ശ്രീമതി. പി. കെ. സാറാമ്മ [1998 - 2005]
  4. ശ്രീമതി. കെ. വി. ലിസി [2005 - 2018]

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. കെ. കെ. ഭാസ്കരൻ [1964 - 1985]
  2. ശ്രീമതി. കെ. ആനന്ദവല്ലി [1964 - 1995]
  3. ശ്രീമതി. ബിന്ദു ജോൺ [2009 - 2014]
  4. ശ്രീമതി. ബീനാ ഡാനിയേൽ [2016 - 2019]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ (പഞ്ചായത്ത് തലം) തുടർച്ചയായി ഒന്നാം സ്ഥാനം, ഉപജില്ല ശാസ്ത്ര മേള, ഉപജില്ല കലോത്സവം എന്നിവയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ നേടുന്നു. ചിട്ടയായ പരിശീലനത്തിലൂടെ LSS പരീക്ഷയിൽ ഉന്നത വിജയം നേടുന്നു. പി.ടി.എ-യുടെ സഹകരണത്തോെടെ മികവാർന്ന പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികളുടെ നേതൃത്വത്തിലുള്ള അസംബ്ലി സംഘാടനം, നേടിയ ശേഷികളുടെ പ്രകടനത്തിനായി മികവുത്സവം, English Fest, വാർഷികോത്സവം എന്നിവ സ്കൂളിനെ മികവുറ്റതാക്കുന്നു.

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായന ദിനം
  • സെന്റ് തോമസ് ഡേ
  • ചാന്ദ്രദിനം
  • ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ
  • അധ്യാപക ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഓണം
  • ഗാന്ധി ജയന്തി
  • കേരളപ്പിറവി
  • ശിശു ദിനം
  • ക്രിസ്മസ്
  • റിപ്പബ്ലിക് ദിനം

എന്നിവ വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കുന്നു. ഇതോടൊപ്പം പ്രാദേശിക ദിനാചരണങ്ങൾക്കും പ്രാധാന്യം നൽകുന്നു.

അദ്ധ്യാപകർ

  1. ശ്രീമതി. സുജ മാത്യു [HM]
  2. ശ്രീമതി. അനില തോമസ് എ.
  3. ശ്രീമതി. ലാലമ്മ ജോസഫ്


ക്ലബുകൾ

  • ഗണിത ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഐ.ടി.ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്

എന്നിവ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി