ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് ആർ.ഇ.എം.എച്ച്.എസ്.എസ്, മല്ലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് മേരീസ് ആർ.ഇ.എം.എച്ച്.എസ്.എസ്, മല്ലശ്ശേരി
വിലാസം
മല്ലശ്ശേരി

689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ04682335601
ഇമെയിൽstmarysremhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്38033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ ഏഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇങളിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസിലി എബ്രഹാം
അവസാനം തിരുത്തിയത്
28-11-202038033


പ്രോജക്ടുകൾ






ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്ന വിദ്യാലയത്തിന് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട് , ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ളത്തിനുള്ള സൗകര്യവും ഉണ്ട് , വൈദ്യുതി, ഇന്റർനെറ്റ് എന്നിവയും  LCD Projector, smart class, Computer Lab എന്നീ ആധുനിക സൗകര്യവും ഇവിടെയുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

Scout, Guides, Red Cross എന്നീ സംഘടനകൾ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു  Scout ൽ നിന്നും  Guide ൽ നിന്നും  Rastrapathi            വരെ നേടിയ കുട്ടികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . എല്ലാ വർഷവും ജില്ലാ സ്റ്റേഡിയത്തിൽനടത്തിവരാറുള്ള സ്വാതന്ത്ര്യദിന റിപ്പബ്ലിൿ ദിന പരേഡുകൾക്ക് ഒന്നാം സ്ഥാനം തുടർച്ചയായി നേടി വരുന്നു . National Talent Search Examination ന്  മികച്ച പരിശീലനം നൽകി വരുന്നതോടൊപ്പം , മറ്റ് ടെസ്റ്റുകൾ എഴുതാനുള്ള കഴിവ് കുട്ടികളിൽ വളർത്തുന്നതിനുവേണ്ട  മാർഗ്ഗനിർദ്ദേശവും പരിശീലനവും നൽകുന്നുണ്ട് . NTSE ക്ക് പ്രഗത്ഭരായ അദ്യാപകർ ക്ലാസ്സുകൾ നൽകുന്നുണ്ട് . വ്യക്തിത്വ വികസന ക്ലാസ്സുകൾക്ക് കാതോലിക്കേറ്റ് കോളേജിലെ അധ്യാപകരുടെ സേവനം സ്തുത്യർഹമാണ് .

മാനേജ്മെന്റ്

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി