സരസ്വതി വിലാസം യു.പി സ്കൂള്‍

ഗവ. യു.പി. എസ്. മങ്ങാരം
വിലാസം
മങ്ങാരം

ഗവ.യു.പി.സ്കൂൾ മങ്ങാരം, പന്തളം. പി.ഓ., പത്തനംതിട്ട.
,
689501
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽgupsmangaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്38323 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിജിറാണി
അവസാനം തിരുത്തിയത്
27-11-202038323


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പന്തളം മുട്ടാറിന് സമീപം ഇടയിലെ വീട്ടിൽ ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച് 1942-ൽ ഗവണ്മെന്റ് സ്കൂളായി പ്രവർത്തിച്ചു വരികയും തുടർന്ന് 1965-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഗ്രാമത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനും പിന്നിലെ ശക്തിയാണ് ഈ സ്കൂൾ. 1 മുതൽ 7 വരെ ക്ലാസുകളിലായി 160 കുട്ടികൾ പഠിക്കുന്നു. 2001-02-ൽ 327 കുട്ടികൾ ഉണ്ടായിരുന്നു ഈ സ്കൂൾ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്ന് 2016-17ൽ 71 കുട്ടികളിൽ എത്തുകയും തുടർന്ന് അധ്യാപകരുടെയൂം പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി ഇന്ന് 160 കുട്ടികളുള്ള വിദ്യാലയമായി മാറിയിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പന്തളം മുൻസിപ്പാലിറ്റിയിൽ പന്തളം വില്ലേജിൽ ബ്ലോക് നമ്പർ:1ൽ റീസർവ്വേ no:251/4ആയി 0. 004000 ഹെക്ടർ സ്ഥലമാണ് സ്കൂളിനുള്ളത്. 18×6.5×3m,30×6.5×3m,36×6.5×3m,12×6.5×3m,6.5×6.5×3m എന്നീ അളവുകളിലുള്ള അഞ്ച് കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ,ഓഫീസ് മുറി, സയൻസ് ലാബ്,സ്മാർട് ക്ലാസ്റൂം , ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പാചകപ്പുര, എന്നിവ സ്ഥിതി ചെയ്യുന്നു. സ്വന്തമായി കിണറുണ്ടെങ്കിലും വാട്ടർ അതോറിറ്റിയിടെ ജലവും ഉപയോഗിക്കുന്നു. കുട്ടികൾക്ക് അസംബ്ലി കൂടുന്നതിനും കലാപ്രകടനത്തിനും മേല്കൂരയോട്‌ കൂടിയ ഓഡിറ്റോറിയം ബഹു. എം. പി. പി. ജെ. കുര്യൻ അനുവദിച്ചിട്ടുണ്ട്. ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും എണ്ണത്തിന് ആനുപാതികമായി ശുചി മുറികൾ ഉണ്ട് കുട്ടികൾക്ക് കൈ കഴുകുന്നതിന് ചുറ്റുമതിലോടുകൂടിയ കെട്ടിടം ഉണ്ട്.ബഹു. ചിറ്റയം ഗോപകുമാർ എം എൽ എ യുടെ ഫണ്ടിൽനിന്ന് സ്മാർട്ട് ക്ലാസ്റൂമിലേക്കു ഐ റ്റി ഉപകരണങ്ങളും സ്കൂളിന് വാഹനവും ലഭിച്ചു. മുൻ അധ്യാപകനായിരുന്ന അമ്പലത്തിനാൽ പടിഞ്ഞാറ്റേതിൽ എസ്. ഹസ്സൻ റാവുത്തറുടെ സ്മരണയ്ക്കായി സയൻസ് ലൈബ്രറിയും ക്ലാസ് ലൈബ്രറികളും തന്നു. പന്തളം ഗ്രാമപഞ്ചായത്ത് / മുൻസിപ്പാലിറ്റിയും ഈ സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. നല്ലവരായ നാട്ടുകാർ, ഈ സ്കൂളിൻ്റെ അഭ്യുദയകാംക്ഷികളായ ബഹുമാന്യ വ്യക്തികൾ, സന്നദ്ധ സംഘടനകൾ, പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ, ബാങ്ക് ഓഫ് ബറോഡ, എസ് ബി ഐ എന്നിവയുടെയും സഹായം ഈ സ്കൂളിന് ലഭിക്കുന്നുണ്ട്. സർവ്വശിക്ഷാ അഭിയാൻ കേരളം, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെയെല്ലാം സഹായവും മേൽനോട്ടവും  ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ .പ്രയോജനപ്പെടുന്നു.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി._എസ്._മങ്ങാരം&oldid=1058536" എന്ന താളിൽനിന്ന് ശേഖരിച്ചത്