ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2003-04 വർഷത്തിലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 27 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (2003-04 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2003-04 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സ്കൂൾതാളിന്റെ ഉപതാളായി സജ്ജീകരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ എച്ച് എസ് എസ് അഞ്ചേരി

2003-04 വർഷത്തിലെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി റിസൾട്ട്

പരീക്ഷ എഴുതിയവർ 7o 
വിജയിച്ചത് 73 
ഡിസ്റ്റിങ്ഷൻ  3 
ഫസ്റ്റ് ക്ലാസ് 15 

കമ്പ്യൂട്ടർ വിദ്യാഭ്യാസം

തൃശൂർ കോർപറേഷൻ 2 കമ്പ്യൂട്ടറുകളും ഗവണ്മെന്റ്
5 കമ്പ്യൂട്ടറുകളും നൽകി .കൂടുതൽ കംപ്യൂട്ടറുകൾക്കായി കോർപറേഷനെയും എം എൽ എ യെയും സമീപിച്ചിട്ടുണ്ട്

കല -കായികം

ജില്ലാ തലം ബാസ്കറ്റ് ബാളിൽ രണ്ടാം സ്ഥാനം നേടി 
സ്വിമ്മിങ്ങിലും മികച്ച വിജയങ്ങൾ ഉണ്ടായി 
ഉപജില്ലാ യുവജനോത്സവത്തിൽ ജോമോൻ എ.ജെ  ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
ഗാനമേളയിൽ എ ഗ്രേഡോടെ രണ്ടാം  സ്ഥാനം നേടി
നാടോടി നൃത്തം ലളിത് ഗാനം പദ്യം ചൊല്ലൽ 
കഥ പറയൽ എന്നിവയിൽ ഗ്രേഡുകൾ നേടി.

പ്ലസ് ടു

വിദ്യാലയത്തിൽ പ്ലസ് ടു അനുവദിച്ചു.കോഴ്‌സുകൾ അടുത്തകൊല്ലം മുതൽ തുടങ്ങും 
കമ്പ്യൂട്ടർ ലാബ് ,പ്ലസ് ടു കെട്ടിടം പണിയുന്നതിനു ശ്രമങ്ങൾ നടത്തുന്നുണ്ട്