ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2002-03 വർഷത്തിലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 27 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (2002-03 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2002-03 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സ്കൂൾതാളിന്റെ ഉപതാളായി സജ്ജീകരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ എച്ച് എസ് എസ് അഞ്ചേരി

2002-03 വർഷത്തിലെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി പരീക്ഷ റിസൾട്ട് 
എഴുതിയവർ- 96 
ജയം- 66 
ഡിസ്റ്റിങ്ഷൻ- 1 
ഫസ്റ്റ് ക്ലാസ്- 14 

ഈവനിംഗ് ക്ലാസ്സുകളും മോർണിംഗ് ക്ലാസ്സുകളും നടത്തുന്നു. സമീക്ഷ പരിപാടിയും തുടരുന്നു. എം പാനൽ സമിതിയെ കമ്പ്യൂട്ടർ വിദ്യാഭ്യാസം നടത്തുന്നതിന് ഏല്പിച്ചു എങ്കിലും അപ്രായോഗിക സാങ്കേതിക പ്രശ്നങ്ങളാൽ അത് വേണ്ടെന്നു വെക്കുകയും നിലവിലുള്ള സ്‌കൂൾ കമ്പ്യൂട്ടർ വിദ്യാഭ്യാസം മെച്ചപ്പെട്ട രീതിയിൽ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. എം പി ,എം എൽ എ ഫണ്ടുകൾ ഉപയോഗിച്ച കമ്പ്യൂട്ടറുകൾ വാങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നു. കുഴൽ കിണർ സംവിധാനം ക്രമീകരിക്കുവാൻ പി ടി എ ക്കു കഴിഞ്ഞു. കംപ്രഷൻ മോട്ടോർ വാങ്ങണം എന്ന ആലോചന ഉണ്ടായി. പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് പണിയുവാനുള്ള ശ്രമങ്ങൾ നടത്തുന്നു. ബ്ലാക്ക് ബോർഡുകളുടെ അപര്യാപ്തത പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമായി നടത്തി.

ഉപജില്ലാ കായിക മത്സരം വിജയികൾ 
ബാസ്കറ്റ് ബോൾ - രണ്ടാംനസ്ഥാനം 
1500 ,3000 മീറ്റർ ഓട്ടം -രണ്ടാം സ്ഥാനം -മോനിഷ മോഹൻ