എസ് എസ് എൽ സി /പ്ലസ് ടു ബാച്ച് 2019 -20 100 % വിജയം
എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2020 100 % വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള ) പ്ലസ് ടു റിസൾട്ട് മാർച്ച് 2020 വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )
സ്കോളർഷിപ്പുകൾ
ഷിജിൻ വി ജേക്കബ് സ്റ്റാൻഡേർഡ് 8 A നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ എം എം എസ് ) അഭിരാമി കെ നായർ സ്റ്റാൻഡേർഡ് 8 C നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ എം എം എസ് ) ആദിത്യൻ എസ് സ്റ്റാൻഡേർഡ് 8 A നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ എം എം എസ് )