ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പി സി രാമൻപിള്ള

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) (പി സി രാമൻപിള്ള)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി സി രാമൻപിള്ള

ഇടയാറന്മുള തെക്കും കോലിൽ ഗോവിന്ദപ്പിള്ളയുടെയും കുട്ടിയമ്മയുടെയും മകൻ. ജനനം 1901മരണം: 1935 (1111 കുംഭം 3). സ്വാമി വിശദാനന്ദ മഹാരാജയുടെ മൂത്ത സഹോദരനാണ്.കണ്ണീർക്കടൽ അദ്ധേഹത്തിന്റെ കൃതിയാണ്.