എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ
ദൃശ്യരൂപം
പ്രവർത്തി പരിചയ മേളയിൽ സംസ്ഥാനതല അംഗീകാരങ്ങൾ
കഴിഞ്ഞ പതിമൂന്നു വർഷമായി പ്രവർത്തി പരിചയ മേളയിൽ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ പങ്ക് എടുത്തു പോരുന്നു. കഴിഞ്ഞ എട്ടു വർഷങ്ങളിലായി ജില്ലാതല ഓവറോൾ ചാംപ്യൻഷിപ്പും, ഒരു പ്രാവശ്യം സംസ്ഥാനതല ഓവറോൾ ചാംപ്യൻഷിപ്പും കാരസ്ഥമാക്കി. സംസ്ഥാനതലത്തിൽ സ്‌കൂളിൽ നിന്നും സ്ഥിരംമായി പങ്കെടുക്കുന്ന ഇനങ്ങൾ ചുവടെചേർക്കുന്നു.
- ഈറ മുള കൊണ്ട് ഉള്ള ഉല്പന്നങ്ങൾ
- മുത്തുകൾ കൊണ്ട് ഉള്ള ഉല്പന്നങ്ങൾ.
- ബഡിങ് , ലയറിങ് , ഗ്രാഫ്റ്റിങ്
- ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങൾ
- പാവ നിർമ്മാണം
- ഗാർമെന്റ് മേക്കിങ്
- പ്ലാസ്റ്റർ ഓഫ് പാരീസ്
- റക്സിൻ , കാൻവാസ് , ലെതർ ഉല്പന്നങ്ങൾ
- പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം
- എഴുതുന്നതിനുള്ള ചോക്ക് നിർമ്മാണം
- പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ