ഗവ. യു.പി.എസ്. ആറാട്ടുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 19 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37427 (സംവാദം | സംഭാവനകൾ)
ഗവ. യു.പി.എസ്. ആറാട്ടുപുഴ
വിലാസം
ആറാട്ടുപുഴ

ഗവ. യു.പി.എസ്സ്. ആറാട്ടുപുഴ
,
689123
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽgupsarattupuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്37427 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമ ദേവി എസ് ( ഇൻചാർജ് )
അവസാനം തിരുത്തിയത്
19-11-202037427


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ആണ്

115 വർഷത്തെ മഹനീയ സ്കൂൾ കാലഘട്ടത്തിനിടയിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ സ്ഥാപനം അക്ഷരദീപം പകർന്നുനല്കിയത് .ഒട്ടുമിക്കവരും ജീവിതപന്ഥാവിൽ വിജയികളായി നിലകൊള്ളുന്നു എന്നതും ഈനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി എന്നതും അഭിമാനാ൪ഹമായ നേട്ടങ്ങളാണ് .

ഭൗതികസൗകര്യങ്ങൾ

പാഠഭാഗങ്ങൾ ഓഡിയോ / വിഷ്വൽ എയിഡ്സ് കാണിച്ചു പഠിപ്പിക്കാൻ പ്രൊജക്ടർ ,ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട്

• ഹൈ ടെക് ക്ലാസ് റൂം • അധ്യാപകരുടെ മികച്ച സേവനം • കലാ-കായിക വിദ്യാഭ്യാസം • മികച്ച യാത്രാ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള് • ബസ് സ്റ്റാന്റില്നിന്നും 250 മീറ്റര് അകലം. • ചെങ്ങ്ന്നൂർ - കൊഴഞ്ചെരി മെയിൻ റോഡിൽ ‍സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ആറാട്ടുപുഴ&oldid=1055370" എന്ന താളിൽനിന്ന് ശേഖരിച്ചത്