എൻ.എസ്.എസ് യു.പി.എസ്.തുവയൂർ സൗത്ത്
| എൻ.എസ്.എസ് യു.പി.എസ്.തുവയൂർ സൗത്ത് | |
|---|---|
| വിലാസം | |
Thuvayoor South തുവയൂർ സൗത്ത് പി.ഒ, , അടൂർ 691552 | |
| വിവരങ്ങൾ | |
| ഫോൺ | 9495637774 |
| ഇമെയിൽ | nssupsthuvayoor123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38272 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രജിത പി വി |
| അവസാനം തിരുത്തിയത് | |
| 19-11-2020 | Hskodumon |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കടമ്പനാട് പഞ്ചായത്തിൽ മാഞ്ഞാലിയിൽ ആണ് എൻ എസ് എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 മെയ് മാസത്തിലാണ് സ്കൂൾ സ്ഥാപിതമായത് . അക്കാലത്ത് ലോവർ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം തുടർവിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കൊച്ചു കുട്ടികളെ കടമ്പനാട് സ്കൂളിലേക്ക് അയക്കുന്നതിൻ്റെ ബുദ്ധിമുട്ടു കൊണ്ട് ഇന്നാട്ടിലെ നായർസമുദായത്തിലെ വ്യക്തികൾ നിവേദനം കൊടുക്കുകയും അതിൻ്റെ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു.
സമൂഹത്തിൽ ഉന്നത നിലവാരങ്ങളിൽ പ്രവർത്തിക്കുന്ന പലരും ഈ സ്ഥാപനത്തിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞ് പോയിട്ടുള്ളതാണ്. ശാന്തവും സുന്ദരവും പ്രകൃതി രമണീയമായി കുട്ടികൾക്ക് പഠിക്കാൻ പറ്റിയ അന്തരീക്ഷം ഉൾക്കൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്.
ഭൗതികസൗകര്യങ്ങൾ
1.50 ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ' ഈ സ്കൂളിൽ 2 ബ്ലോക്കുകളിലായി യുപി വിഭാഗം പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള കിണർ സംവിധാനവും ,പൈപ്പും ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനായി വിശാലമായ ഡെയിനിംഗ് ഹാൾ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| 2000 - 2002 | എൽ കമലമ്മ |
| 2002 - 2003 | വി. പി രമണി |
| 2003 - 2005 | ബി ലളിതാംബിക |
| 2005 - 2007 | എസ് ഉമയമ്മ |
| 2007 - 2011 | കെ ജി സുഷമകുമാരി |
| 2011 - 2015 | ആർ ജയശ്രീ |
| 2015 - 2017 | പി ആർ ജ്യോതിലക്ഷ്മി |
| 2017 - 2020 | എൻ ആർ ശ്രീനിവാസൻ |
| 2020 - | രജിത പി വി |
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബസ് സ്റ്റോപ്പിൽ നിന്നും 50 മീറ്റർ അകലം
അടൂർ ചവറ റൂട്ടിൽ തൂവയൂർ ജംഗ്ഷനിൽ നിന്നും 1 3/4 കി.മീ
എത്തുമ്പോൾ മാഞ്ഞാലി ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ്
50 മീറ്റർ മുന്നിലായി കാണുന്ന മഹർഷിമംഗലം ക്ഷേത്രത്തോടു ചേർന്നു
നിൽക്കുന്നതാണ് സ്കൂൾ
|
