എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം
വിലാസം
വെട്ടിപ്പുറം

വെട്ടിപ്പുറം
മുണ്ടുകോടക്കൽ പി ഒ
പത്തനംതിട്ട
,
689649
,
പത്തനംതിട്ട ജില്ല
സ്ഥാപിതം4 - ജുൺ - 1956
വിവരങ്ങൾ
ഫോൺ9946237053
ഇമെയിൽsnsvmups2942@gmail.com
കോഡുകൾ
സ്കൂൾ കോഡ്38654 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ ജയകല
പ്രധാന അദ്ധ്യാപകൻആർ ജയകല
അവസാനം തിരുത്തിയത്
11-11-2020Jayakala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം[മറയ്ക്കുക]

പടയണിയുടെ നാടായ കടമ്മനിട്ടയുടെ സമീപ പ്രേദേശ മായ മുണ്ടുകോട്ടക്കലിന്റെ തിലകകുറിയായി വിരാചിക്കുന്ന സരസ്വതി വിദ്യാലയമാണ് എസ്‌ എൻ എസ് വി എം യു പി സ്കൂൾ വെട്ടിപ്രം

ചരിത്രം

വെട്ടിപ്പുറം എസ്.എൻ.ഡി.പി.ശാഖാ നബർ 2942-ാംശാഖയുടെ ഉടമസ്ഥതയിൽ 1956 ജുൺ 4ന് ഒന്നാംക്ളാസിന് തുടക്കം കുുറിച്ചു. ഈ സ്ക്കൂളിന്റെ ആദൃത്തെ പ്രഥമാധൃാപകൻ ശ്രീ പി.കെ.വാസുക്കുട്ടി അവർകളായിരുന്നു. 1964ൽ യു.പി. വിഭാഗം നിലവിൽ വന്നു. പത്തനംതിട്ട നഗര സഭയിലെ 3,4,5,6,7,12 വാർഡുകളിൽനിന്നുള്ള കുട്ടികളും നാരങ്ങാനം പ‍ഞ്ചായത്തിലെ വാർഡുകളിലെ കുുട്ടികളുമാണ് ഇവിടെ പടിക്കുന്നത്. സ്ക്കൂളിന്റെ എതിർവശത്തായി ടി ശാഖയുടെ ഉടമസ്ഥതയിലുള്ള ശാരദാമഠം ആണ്. പടയണി നാടായ കടമനിട്ട.ദേവീക്ഷേത്രം,കവി കടമനിട്ട രാമകൃഷ്ണൻ തുടങ്ങിയവ ഈ സ്ക്കൂളിന്റെ സമീപപ്രദേശത്താണ്.

ഭൗതികസാഹചര്യങ്ങൾ

1.50 ഏക്കർസ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മേൽക്കൂര ഓടുമേ‍‍‍‍ഞ്ഞതും തറ സിമന്റ്പൂശിയതുമാണ്. ക്ലാസ്സ് മുറികൾ വെെദൃുതീകരിച്ചിട്ടുണ്ഠ്. ശാസ്ത്രപാർക്ക്,കംപ്ൃൂട്ടർ ലാബ്,ലെെബ്രറി,സ്പോട്സ് കിറ്റ്,ഗണിത ലാബ്,ജെെവ വെെവിധൃ ഉദൃാനം എന്നിവ കൃമീകരിച്ചിട്ടുണ്ഠ്. ആവശൃത്തിന് ശുചിമുറികളും വൃത്തിയുള്ള പാചക പുരയും തണൽ മരങ്ങളും ഫല വൃക്ഷങ്ങളും ഉൾക്കൊള്ളുന്നതാണ് സ്ക്കൂളിന്റെ ചുറ്റുപാട്.

മികവുകൾ

ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിs പരിചയ മേളകളിൽ സംസ്ഥാന തലത്തിൽ വരെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്.കലാകായിക രംഗത്ത് മികച്ചപ്രകടനം കാഴ്ചവക്കാൻ സാധിച്ചിട്ടുണ്ട്.സ്കോളർഷിപ്പുകൾ വിവിധ വിഷയങ്ങളിൽ ലഭിക്കുന്നുണ്ട്. ഇൻസ്പയർ അവാർഡ് ലഭിച്ചിട്ടുണ്ട്.


മുൻസാരഥികൾ

1.പി കെ വാസുകുട്ടി 2.ടി കെ ഭാസ്കരൻ 3.കെ എൽ പദ്മകുമാരിയമ്മ 4.ടി എം ഗൗരികുട്ടി 5.സി കെ പൊന്നമ്മ 6.ആർ രത്നാമണിയമ്മ 7.എൻ എസ് ഉഷാമണി 8.ആർ ജയകല

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് പ്രവർത്തനങ്ങൾ ക്ലാസ്സ് മാഗസിൻ പഠന പ്രവർത്തനങ്ങൾക്കു പുറമേ കലാ, കായിക, പ്രവൃത്തിപരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം. സ്കൂൾ കലോത്സവങ്ങളിൽ കലാപ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞു. സംസ്കൃത കലോത്സവത്തിൽ സബ് ജില്ലാ തലത്തിലും , ജില്ലാ തലത്തിലും മുൻപന്തിയിൽ എത്താൻ സാധിച്ചു. യോഗാ ക്ലാസ്സ് . ഫുട്ബോൾ പരിശീലനം കരകൗശല ഉല്പന്നങ്ങൾ, എംബ്രോയിഡറി, പെയിന്റിംഗ് തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സുകൾ നൽകുന്നു. കൃഷിയെ പരിപോക്ഷിപ്പിക്കുവാനായി സ്കൂളിൽ പച്ചക്കറി തോട്ടം കൃഷിഭവന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകളും വാഴവിത്തുകളും വിതരണം ചെയ്തു വരുന്നു. കുട്ടികൾക്കായി കാഞ്ഞീറ്റു കര ഹെൽത്തു സെന്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസ്സും നടത്തുന്നു.

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി