ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 5 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37004 (സംവാദം | സംഭാവനകൾ)
ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം
വിലാസം
പന്തളം

മുടിയൂർ ക്കോണം പി.ഒ,
പന്തളം
,
689502
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04734251091
ഇമെയിൽgovthsthottakkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.മായ
പ്രധാന അദ്ധ്യാപകൻഅൻവർ ബഷീർ പി
അവസാനം തിരുത്തിയത്
05-11-202037004


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



94വർഷം പിന്നിട്ടു .ഗവൺമെൻറ് ഹയർസെക്കണ്ടറി സ്ക്കൂൾ തോട്ടക്കോണം. പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. പന്ത്രണ്ടു കരക്കാർ പത്മദളങ്ങൾ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാൽ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചൻ കോവിലാറിൽ നിന്നുദ്ഭൂതമായതുപോലെ പരിലസിക്കുന്നതുമായ പന്തളം മഹാദേവക്ഷേത്രത്തിനടുത്തു തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം എന്നു മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയിൽ അമ്പലാംകണ്ടത്തിൽ ശ്രീ ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ്സ്കൂൾ സ്ഥാപിച്ചതെന്നു കരുതുന്നു. 1955-ൽതോട്ടക്കോണം എൽ പി സ്ക്കൂൾഅപ്പർ പ്രൈമറിസ്കൂളായി ഉയർത്തപ്പെട്ടു. യു.പി.സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർശ്രീ.ഡി.ജോൺ കുളനട ആയിരുന്നു.1966-67വർഷത്തിൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി. 1998-ൽഈ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവിദ്യാഭ്യാസം"ഒരേകോമ്പൗണ്ടിൽ"സൗകര്യമുള്ളഅപൂർവ്വംചില സ്ക്കൂളുകളിൽ ഒന്നാണ് തോട്ടക്കോണംഹയർ സെക്കണ്ടറി സ്ക്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളും 2 ലാപ് ടോപ്പ്,L.C.D Projectorകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • എയറോബിക്സ്
  • സ്ക്കൂൾ മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.ശാസ്ത്രക്ളബ്

 ഇക്കോക്ളബ്

ഗണിതശാസ്ത്രക്ളബ്

ഗണിതലോകത്തേക്ക് ഒരെത്തിനോട്ടം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1915 - 18 ഡി.ജോൺ കുളനട
1918 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 മംഗലതമ്പുരാട്ടി
1992-93 സതീദേവി
1994-95 ഒമനക്കുട്ടൻപിള്ള
1995- 2000 ലളിതാദേവി
2000- 06 എസ്സ് രേവമ്മ
2006 - 07 വി .ബാലഗോപാലൻ നായർ
2007- പി.എ,ചെല്ലമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി കെ കുമാരൻ എക്സ് എം. എൽ .എ

വഴികാട്ടി

{{#multimaps:9.235002, 76.661203| zoom=16}}

== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==ഞങ്ങളുടെ വിദ്യാലയം

[


<gallery>