സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്
വിലാസം
കൂരാച്ചുണ്ട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-2010HSKOORACHUND




കൂരാച്ചുണ്ട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട് ‍ 1979 സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1979 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. എന്‍ സി ജോസ് ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും, 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബുമുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.ജെ.ആറ്‌.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.1.പരിസ്ഥിതി
                           2.സോഷ്യല്‌‌
                            3.കണക്ക്
                             4.സയന്‌സ്
                               5.വിദ്യാരംഗം

മാനേജ്മെന്റ്

ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍. പിന്നീട് 1995- ല്‍ താമരശ്ശേരി കോര്‍പറേറ്റ് ഏജന്‍സിയുടെ കീഴിലായി. ഇപ്പോള്‍ ഫാ.Joseph Kalarikkal യാണ് കോര്‍പറേറ്റ് മാനേജര്‍. ഫാ. ജോയ്സ് വയലില്‍ കറസ്പോണ്ടന്‍റും .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എന്‍ സി ജോസ്| റോസമ്മ ഇ എം |ടി ജെ ജോസഫ്| കെ. ജെ ത്രേസ്യ |എ. എം. മാത്യു |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ‌‌‌ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്(കായിക താരങ്ങള്‍)

വഴികാട്ടി

<googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> 11.32, 75.507, STHSKoorachund </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.