ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം

22:42, 22 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37304 (സംവാദം | സംഭാവനകൾ) (സ്കൂൾ ചരിത്രം)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം
വിലാസം
പ്രക്കാനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-10-202037304





ചരിത്രം

കുറ്റൂർ പാണ്ടിശ്ശേരിൽ കൊച്ചുപുരയ്ക്കൽ ശ്രീ പി വി ചാക്കോ (ഉണ്ണൂണ്ണി സർ ) എന്ന അധ്യാപകൻ പാണ്ടിശ്ശേരി മലയിൽ ശ്രീ പി സി എബ്രഹാം ,പട്ടുകാലായിൽ ശ്രീ പി ഓ ഉണ്ണി ട്ടൻ ,കാത്ത നാശ്ശേരി ശ്രീ ഉതുപ്പ് എന്നിവരുമായി ചേർന്ന് പാണ്ടിശ്ശേരിഭാഗം എൽ പി എസ്‌ എന്ന് പേര് നൽകി 1914ൽ ഈ സ്കൂൾ സ്ഥാപിച്ചു .1947 ൽ സർക്കാറിന് വിട്ടുകൊടുത്തു . നാട്ടിലേ മതേതര വിദ്യാഭാസത്തിനു നെടുംതൂണായിരുന്ന ഈ വിദ്യാലയം വിവിധ കാരണങ്ങളാൽ 2016 ൽ ഏറ്റവും കുറഞ്ഞ വിദ്യാത്ഥികളുമായി പിന്നാക്കാവസ്ഥയിൽ ആയി .2016 ജൂൺ 1 നു ശ്രീമതി ഉഷാകുമാരി പി പ്രഥമ അധ്യാപിക ആയി ഈ നിയമിതയായി .സ്കൂളിന്റെ ഉയർച്ചക്കായി പൂർവ വിദ്യാർത്ഥി സംഘടന രൂപികരിച്ചു . പി ടി എ യുടെ നേതൃത്തത്തിൽ പ്രീ പ്രൈമറി വിഭാഗം തുടങ്ങി .കുറ്റൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി ശ്രീലേഖ രഘുനാഥ് ,വാർഡ് മെമ്പർ ശ്രീ ഈ എം പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ , ശക്തമായ പൂർവവിദ്യാർഥി സംഘടനയുടെയും പി ടി എ യുടെയും ശ്രമഫലമായി ഇപ്പോൾ സ്കൂൾ അക്കാദമികവും ഭൗതികവുമായി കുതിപ്പിന്റെ പാതയിൽ ആണ്. ഈ സ്കൂൾ അദ്ധ്യാപിക ആയ ശ്രീമതി മറിയാമ്മ ജോസഫ് ന്റെ ജേഷ്ട സഹോദരിയും ബാംഗ്ലൂർ ഐ സ് ർ ഓ യിലെ എഞ്ചിനീയർ ആയ ശ്രീമതി സുജ എബ്രഹാം മിന്റെ ശ്രമഫലമായി 2018 നവംബർ 19 ന് 16 ലക്ഷം രൂപ ചിലവിൽ ഐ സ് ർ ഓ യുടെ സി . സ് .ആ ർ .ഫണ്ട് ഉപയോഗിച്ച് ആൻഡ്രിക്സ് കോർപറേഷൻ ലിമിറ്റഡ് രണ്ടു ക്ലാസ് മുറികൾ പണിതു സ്കൂളിന് സമർപ്പിയ്ക്കുകയുണ്ടായി .ഇത് സ്കൂളിന്റെ അഭിവ്യദ്ധിക്കു വലിയ പ്രചോദനമായി .നിലവിൽ പി ടി എ പ്രസിഡന്റ് ആയി ശ്രീ റോയ്അഗസ്റ്റിനും പൂർവ വിദ്യാർത്ഥി പ്രസിഡന്റ് ശ്രീ അശോക് കുമാറും സെക്രട്ടറി ശ്രീ ഗോപി പി ഓ യും പ്രവർത്തിച്ചു വരുന്നു .കൂടാതെ പൂർവ വിദ്യാർഥികൾ ആയ ശ്രീ എം ആർ പരമേശ്വരൻ പിള്ള ,ശ്രീ പി എ ഐസക് , ശ്രീ ടി കെ സുകുമാരൻ ,ശ്രീ രാജേഷ് വി ആർ ,ശ്രീ ടി കെ പ്രസന്നകുമാർ ,ശ്രീ ദിലീപ്കുമാർ വി എം ,ശ്രീ സുധീർകുമാർ തുടങ്ങിയവരുടെ സഹകരണം സ്കൂളിനെ അനുദിനം പുരോഗതിയിലേക്കു നയിക്കുന്നു . അദ്ധ്യാപകരായി ശ്രീമതി മറിയാമ്മ ജോസഫ് ,ശ്രീമതി ശ്രീജ ടി ആർ ,ശ്രീമതി ലക്ഷ്മി ചന്ദ്രൻ ,ശ്രീമതി ലേഖ എ ,പ്രീ പ്രൈമറി അദ്ധ്യാപിക ശ്രീമതി സംതൃപ്തി വി നായർ ,ആയ ശ്രീമതി പുഷ്പാദേവി കെ ബി ,പി ടി സി എം ശ്രീ ജോസഫ് ജോസഫ് , പാചകത്തൊഴിലാളി ശ്രീമതി ലീലാമ്മ എബ്രഹാം , പി ടി എ അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ സ്കൂളിന്റെ മികവിന് അടിസ്ഥാനം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • [[ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം/േനർക്കാ

ഴ്ച|േനർക്കാഴ്ച]]

വഴികാട്ടി