ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ
ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ | |
---|---|
![]() | |
വിലാസം | |
ഇരവിപേരൂർ ഇരവിപേരൂർ പി.ഒ., തിരുവല്ല , 689541 | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഇമെയിൽ | glpseraviperoor2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37303 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 |
പ്രധാന അദ്ധ്യാപകൻ | ആശ. എസ് |
അവസാനം തിരുത്തിയത് | |
22-10-2020 | 37303 |
പ്രോജക്ടുകൾ (Projects) |
---|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.1905ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നല്കാൻ അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്,ആരോഗ്യക്ലബ്ബ്,ശുചിത്വ ക്ലബ്ബ്.