സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/മറ്റ്ക്ലബ്ബുകൾ-17
ഹിന്ദി ക്ലബ്
രാഷ്ട്ര ഭാഷയായ ഹിന്ദിയോട് താല്പര്യം ഉളവാകുന്ന രീതിയിലുള്ള പരിപാടികൾ നടത്തുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഹിന്ദി അസംബ്ലി നടത്തുന്നു. അംഗഗളുടെ നേതൃത്വത്തിൽ,ഹിന്ദി സ്കിറ്റ്, പ്രസംഗം, ക്വിസ് മത്സരങ്ങൾ നടത്തുന്നു. ഹിന്ദിയിൽ കൈയ്യെഴുത്ത് മാസികകൾ തയ്യാറാക്കുന്നു. വായനാദിനത്തിന്റെ ഭാഗമായി വായനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹിന്ദി തത്സമയ പരിപാടികൾ അവസരോചിതമായി നടത്തുന്ന ഹിന്ദി ക്ലബ് വിദ്യാലയത്തിൽ സജീവമായി പ്രവ൪ത്തിച്ച് വരുന്നു.
English club
English, being a global language has undoubtedly and indirectly become an important aspect in deciding the future of our students. Looking at the broad acceptance and understanding that this language has garnered worldwide, our school - St. Paul's GHS Vettimukal - is also conducting many programmes and competitions for our students to improve their fluency in English language. Every week we have English assemblies in which we include speeches, skits and many other informative programmes. Every year we have English Fest. Students, with great interest participate in all these programmes. Competitions like speech, reading, handwriting, dictionary making, story telling, action songs were conducted every year.. We are proud to say all these activities mould our students and increase their confidence...