മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 11 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17549 (സംവാദം | സംഭാവനകൾ)

കട്ടികൂട്ടിയ എഴുത്ത്സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്

മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ
വിലാസം
മണ്ണൂർ

മണ്ണൂർ നോർത്ത് എ യു പി സ്കൂൾ
,
673328
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9847987474
ഇമെയിൽmnaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവേണുഗോപാലൻ
അവസാനം തിരുത്തിയത്
11-10-202017549





ചരിത്രം

കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ പത്താം വാർഡിൽ മണ്ണൂർ വളവിൽ നിന്നും 100മീ. അകലെ സ്ഥിതി ചെയ്യുന്നു. കൂർമന്ദറ ഇമ്പിച്ചികോരനിൽ നിന്നും അനുജൻ ചാത്തുക്കുട്ടിയിലേക്ക് മാനേജ് മെന്ട് കൈമാറി.ചാത്തുക്കുട്ടിയുടെ മര​​ണശേഷം മകൻ കൂർമന്ദറ അരവിന്ദാക്ഷൻ സ്കൂൾ മാനേജരായി.അരവിന്ദാക്ഷൻ ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്കൾ മാനേജരായതോടെീ ഈ വിദാലയത്തിന്ടെ മാനേജരായി സഹോദരൻ ഗോകുലൻ സ്ഥാനമേറ്റു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, കമ്പ്യൂ‍ട്ടറ് ലാബ്, വായനാമുറി, ലൈബ്രറി,രക്ഷിതാക്കൾക്കുള്ള ബോധവത്കരണക്ലാസ്സുകൾ .............

മുൻ സാരഥികൾ:

വേലായുധൻ ,വി.‍പി.മാധവൻ, കേശവൻ നമ്പീശൻ , ടി.ശ്രീധരപ്പണിക്കർ, കെ.ഗോപാലൻ, യു.ശങ്കരൻ നായർ, ടി.കുഞ്ഞിരാമപ്പണിക്കർ, വി.ശാന്തകുുമാരൻ, ടി.കെ.പത്മനാഭൻ, കെ.ശ്രീധരൻ നായർ, .പി.വി.വത്സലാദേവി.ടി.ഗോവിന്ദൻ,പി.കെ.സൂര്യനാരായണപണിക്കർ,

ഗോകുലൻ.കെ

അധ്യാപകർ

കെ.വേണുഗോപാലൻ,ആർ.

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജെ.ആർ.സി,സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ഹെൽത്ത്ക്ലബ്ബ്, ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഉറുദു ക്ലബ്ബുകൾ, ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ ക്ലബ്ബുകൾ,,വിദ്യാരംഗം കലാവേദികൾ, മികച്ച പി.ടി.എ, കലാമേളകളിലെ മികച്ച നേട്ടം, ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

ചിത്രങ്ങൾ

വഴികാട്ടി