സി.എം.എസ്.എൽ.പി.എസ്. വാരിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 4 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soneypeter (സംവാദം | സംഭാവനകൾ)
സി.എം.എസ്.എൽ.പി.എസ്. വാരിക്കാട്
വിലാസം
തിരുവല്ല
സ്ഥാപിതം01 - 06 - 1902
കോഡുകൾ
സ്കൂൾ കോഡ്37240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-10-2020Soneypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആ രംഭിച്ചത് സി എം എസ് സ്കൂളിലാണ്. അങ്ങനെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റി യിലെ വാരിക്കാട് എന്ന സ്ഥലത്ത് 1864 ൽ സി എം എസ് മിഷനറിമാരാൽ ഈ സ്കൂൾ സ്ഥാപിതമായി. ജാതിമത ചിന്തകൾക്ക് അതീതമായി ഉന്നതിയുടെ പടികൾചവിട്ടികയറുവാനും സമൂഹത്തിലെ പല ഉന്നതമായ സ്ഥാനം അലങ്കരിക്കുവാനും സമൂഹത്തിന്റ മുഖ്യധാരയിലേക്കു ഈപ്രദേശത്തെ വളർത്തുവാനും ഈ വിദ്യാഭ്യാ സസ്ഥാപനത്തിലൂടെയാണ് തുടക്കം കുറിച്ചത്

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ ഒരു ഓഫീസ് കെട്ടിടവും 4 ക്ലാസ്സു മുറികളും ഉണ്ട്. കൂടാതെ ചുറ്റുമതിലും ഗേറ്റും ഉണ്ട് വൈദ്യുതി കരിച്ചതിനാൽ എല്ലാ ക്ലാസ്സുമുറികളിലും ഫാനും ലൈറ്റും ഉണ്ട്. ശുദ്ധജലത്തിനായി പൊതുവാട്ടർകണക്ഷൻ എടുത്തിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ടോയിലെറ്റുകൾ ഉണ്ട്.

മികവുകൾ

  • പ്രതിഭകളെ ആദരിക്കൽ
  • പഠനോത്സവ പ്രവർത്തനങ്ങൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • ബിജു കെ നൈനാൻ (പ്രഥമാധ്യാപിക)
  • ബിൻസമ്മ കെ ജെ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്


വഴികാട്ടി

സ്കൂൾ ഫോട്ടോകൾ