ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ
കോഴിക്കോട് നഗരത്തിന്റെ തൊട്ടടുത്ത് സ്തിതി ചെയ്യുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ് ഇരിങല്ലുർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.
ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ | |
---|---|
വിലാസം | |
കോഴിക്കോട് ജി.എച്ച്.എസ്സ്.എസ്സ്.ഇരിങ്ങല്ലൂർ, ജി.എ.കോളേജ് (പി.ഒ), പാലാഴി. , 673014 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 04952433177 |
ഇമെയിൽ | ghssiringallur@gmail.com |
വെബ്‍സൈറ്റ് | www.ghssiringallur.co.cc |
കോഡുകൾ | |
സ്കൂൾ കോഡ് | 17034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജീജ.പി |
പ്രധാന അദ്ധ്യാപകൻ | നളിന . കെ |
അവസാനം തിരുത്തിയത് | |
03-10-2020 | Ghss iringallur |
ചരിത്രം
1912 ൽ സ്തലവാസികളുടെ ജനകീയ കൂട്ടായ്മയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇരിങ്ങല്ലുർ എലിമെന്റ്റി സ്കൂൾ സ്തപിക്കപ്പെടുന്നത്. പിന്നീട് സ്കൂളിന്റെ ഹെഡ്മാസ്റ്റ്റായി വന്ന പലപ്രഗ്ൽഭരുടേയും പ്രവർത്തനഫലമായി പ്രസ്തുത വിധ്യാലയം അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയർത്തപ്പെട്ടു. 1955 ൽ ഇത് ഹയർ എലിമെന്ററി സ്കൂളായി ഉയർന്നു. 1958 ൽ എട്ടാം തരം വരെ കൂട്ടി ചേർക്കപ്പെട്ടു. പിന്നീട് 1981 സെപ്തംബർ 6 ന് ഹൈസ്കൂളായി ഉയർത്തി. 2007 നവംബർ 16 ന് കേരള വിധ്യാഭ്യാസ മന്ത്രി ശ്രി എം.എ.ബേബി വിധ്യാലയത്തിന്റെ ഹയർ സെക്കണ്ടറി വിഭാഗം ഉദ്ഗ്ഘാടനം ചെയ്തതോടെ ഒരു നടിന്റെ ഏറെ കാലമായുള്ള സ്വപ്നമായിരുന്നു യാദാർത്ത്യമായത്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലബിൽ ബ്രൊഡ്ബാൻഡ് സൗകര്യമുണ്ട്. കൂടാതെ `ഒരു സ്മാർട്ട് ക്ലാസ് മുറിയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- ഡയറി ക്ലബ്
- ജെ.ആർ.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
maths ,ss
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2007 - 2008 | ഗീതാ റാണി |
2008 - 2009 | സുരേഷ് കമാർ |
2009 - 2010 | സെബാസ്റ്റ്യൻ തോമസ് |
2010 - 2011 | ബാബുരാജൻ.എം |
2011 ജൂൺ - 2011 ജൂലൈ | അസൈൻ.പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബാബു പറശ്ശേരി - നാടക നടൻ
എൽ.പി അധ്യാപകർ
പീഷ്മ പ്രശാന്ത് -
ബിന്ദു കെ എം |
റീഷ്മ എം |
രസീന എം വി |
യു.പി അധ്യാപകർ
ഗോപാലൻ കെ | പി.ഡി.ടീച്ചർ | രവീന്ദ്രൻ കെ വി | പി.ഡി.ടീച്ചർ | നസീമ ബീവി എസ് | ജൂനിയർ അറബിക് | ജിഷ കെ പി | പി.ഡി.ടീച്ചർ | പുഷ്പ കെ എം | പി.ഡി.ടീച്ചർ | ശ്രീലത എ കെ | യു പി എസ്സ് എ |
ഹൈസ്കൂൾ അധ്യാപകർ
സലോമി കുര്യൻ | കണക്ക് |
ഷൈജു.കെ | ഫിസിക്കൽ സയൻസ് |
ഷൈജു.കെ | വിൻസി |
ബ്രൂസ് രാജ് | സോഷ്യൽ സയൻസ് |
ദീപ റോബ്ബിൻസ് | കണക്ക് |
രജീന | ഹിന്ദി |
ബാബു കെ വി | പി.ഇ.ടി |
മനോജ് കുമാർ | മലയാളം |
നിഷ.പി,വി | ഇംഗ്ലീഷ് |
ശോഭ കെ ഫ്രാൻസിസ് | മലയാളം |
അൽഫോൻസ | ബയോളജി |
ജയരാജൻ | ബയോളജി |
ഹയർ സെക്കണ്ടറി അധ്യാപകർ
ജീജ.പി (പ്രിൻസിപ്പാൾ) | ഫിസിക്സ് |
പദ്മകുമാർ | ഇസ്ലാമിക് ഹിസ്റ്ററി |
ബിജീന | മലയാളം |
സുധീഷ് | കെമിസ്ട്രി |
ഷീജ | മാതമാറ്റിക്സ് |
ജോഷിത | എകണോമിക്സ് |
ഷൈനി | ബോട്ടണി |
രാജൻ | കംപ്യൂട്ടർ അപ്ലിക്കേഷൻ |
നോൺ ടീച്ചിംങ് സ്റ്റാഫ്
സ്വപ്ന സി കെ |
സുനിൽ ജെ എസ് |
തങ്കദുരൈ |
സന്ദീപ് |
പി.ടി.എ അംഗങ്ങൾ
- കബീർ ( പ്രെസിഡന്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|