എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/ജൂനിയർ റെഡ് ക്രോസ്-17
ശ്രീമതി അഞ്ജന ടീച്ചറിന്റെ നേതൃത്വത്തിൽ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തിക്കുന്നു.പ്രളയദുരിതത്തിൽ പെട്ടവരെ സഹായിക്കുന്നതിനും അവർക്കുവേണ്ടി ആവശ്യ വസ്തുക്കൾ ശേഖരിക്കുവാനും ക്ലബംഗങ്ങൾ വളരെ സജീവമായി പ്രവർത്തിച്ചു.