സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
സ്ഥാപിതം 1949 സ്കൂള്‍ കോഡ് 32018 സ്ഥലം വെളളികുളം സ്കൂള്‍ വിലാസം വെളളികുളം കോട്ടയം പിന്‍ കോഡ് 686580 സ്കൂള്‍ ഫോണ്‍ 04822289015 സ്കൂള്‍ ഇമെയില്‍ stantonyvellikulam @gmail.com വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി റവന്യൂ ജില്ല കോട്ടയം ഉപ ജില്ല ഈരാററുപേട്ട ഭരണം വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ മാദ്ധ്യമം മലയാളം ആൺകുട്ടികളുടെ എണ്ണം 504 പെൺകുട്ടികളുടെ എണ്ണം വിദ്യാര്‍ത്ഥികളുടെ എണ്ണം 504 അദ്ധ്യാപകരുടെ എണ്ണം 22 പ്രധാന അദ്ധ്യാപകന്‍ എ. ജെ. മാത്യു പി.ടി.ഏ. പ്രസിഡണ്ട് സണ്ണി മണ്ണാറാകത്ത്
ാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം
[മറയ്ക്കുക]
* 1 ചരിത്രം * 2 ഭൗതികസൗകര്യങ്ങള്‍ * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ * 4 മാനേജ്മെന്റ് * 5 മുന്‍ സാരഥികള്‍ * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ * 7 വഴികാട്ടി
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.