ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

==സ്കൗട്ട് & ഗൈഡ്സ്== 17 th scout group wayanad ബേഡന്‍ പവ്വല്‍ എന്ന പട്ടാള ഉദ്യോഗസ്ഥന്‍ 1907 ല്‍ ഇഗ്ലണ്ടില്‍ ആരംഭിച്ച സ്കൗട്ടിംഗ് ഇന്ന് ലോകത്തില്‍ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു.സ്കൗട്ട് എന്നതിന് പല അര്‍ത്ഥങ്ങള്‍ ഉണ്ട്.വിദ്യാര്‍ത്ഥിസേവകന്‍ എന്നും ശത്രുസൈന്യ സാഹചര്യങ്ങളറിയാന്‍ നിയുക്തനായകന്‍ എന്നുള്ളതൊക്കെ ഇതിന്റെ അര്‍ത്ഥമാണ്. എന്നുവെച്ചാല്‍ ലോകത്തിനും രാഷ്ടൃത്തിനും മുഴുവന്‍ മാതൃകയാവാന്‍ സ്കൗട്ടിംഗ് സ്കൂളുകളെ പരിശീലിപ്പിക്കുന്നു.ലോകത്തിലെ യൂണിഫോമുള്ള ഏറ്റവും വലിയ സംഘടനയാണ് സ്കൗട്ട്&ഗൈഡ്. സ്കൗട്ട്ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി തന്നെയാണ് നടക്കുന്നത്.സ്കൂളിലെ സ്കൗട്ട് മാസ്റ്റര്‍ ശ്രീ.മുനവര്‍.കെപി.-ആണ്. ട്രൂപ്പ് ലീഡര്‍ മിഥുന്‍രാജ്,അസി:ട്രൂപ്പ് ലീഡര്‍ ചിരണ്‍മയ്-എന്നിവരാണ്.2010-ല്‍ മിഥുന്‍രാജ്.പി.ആര്‍ രാജ്യപുരസ്കാര്‍ നേടി.

Rajyapuraskar scouts 2010
1, MIDHUN RAJ.P.R

Scout11.jpg