എ.എം.എൽ.പി.എസ്. അരിപ്ര മേൽമുറി

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpsaripramelmuri (സംവാദം | സംഭാവനകൾ)


എ.എം.എൽ.പി.എസ്. അരിപ്ര മേൽമുറി
വിലാസം
അരിപ്ര മേൽമുറി

അരിപ്ര പി ഒ, അങ്ങാടിപ്പുറം,മലപ്പുറം
,
679321
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ9847963092
ഇമെയിൽamlpsaripramelmuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18602 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർഗീസ് ജോൺ
അവസാനം തിരുത്തിയത്
28-09-2020Amlpsaripramelmuri


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933ലാണ് ഈ സ്കൂൾ സ്ഥാപിതമായത്,തുടക്കത്തിൽ മുമ്പ് സ്ഥാപിതമായ ഓത്തു പള്ളിയിലെ മൊല്ലാക്കയുടെ നേതൃത്വത്തിലാണ് പഠനം ആരംഭിച്ചത്.ആദ്യ കാല അധ്യാപകരിൽ പ്രമുഖർ ഉണ്ണീൻ മൊല്ല ,ഹലീമ ടീച്ചർ ,ഹാജിയാർ മാസ്റ്റർ എന്നിവരായിരുന്നു.ശേഷം വന്ന പ്രധാന അധ്യാപകർ ഉണ്ണീൻ മാസ്റ്റർ ,ഫാത്തിമ ടീച്ചർ എന്നിവരാണ് .ഇപ്പോൾ വർഗ്ഗീസ് ജോൺ പ്രധാന അദ്ധ്യാപകനായി തുടരുന്നു.നാലാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞാൽ പരിസര പ്രദേശത്തുള്ള അറബിക് കോളേജിലേക്കാണ് കുട്ടികൾ തുടർ പഠനത്തിന് പോയിരുന്നത് .അതുകൊണ്ട് തന്നെ ധാരാളം അറബി അധ്യാപകർ ഈ പ്രദേശത്തുണ്ട് .പിന്നീട് 1962 ൽ ഇത് അരിപ്ര ലജ്നതുൽ മുസ്‌ലിഹീൻ സംഘത്തിന്റെ കീഴിലായി .ശ്രീ മുഹമ്മദ് സലീമാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ വിവിധ രാഷ്ട്രീയ,സാമൂഹിക,കാർഷിക,മത-സാംസ്കാരിക രംഗ‍‍ങ്ങളിലും മറ്റു ഉദ്യോഗസ്ഥ തലങ്ങളിലും പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

swimming

എ.എം.എൽ.പി.എസ് അരിപ്രമേൽമുറി സ്കൂളിൽവെച്ച് നടന്ന 8ാം വർഷത്തെ നീന്തൽ പരിശീലനം ബഹുമാനപ്പെട്ട അങ്ങാടിപ്പുറംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ഒ കേശവൻ നിർവഹിക്കുന്നു. നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകികൊണ്ട് ബഹുമാനപ്പെട്ട വാർഡ് മെമ്പർ അനീസ് ടി, പ്രധാനാധ്യാപകൻ വർഗ്ഗീസ് ജോൺ,അധ്യാപകരായ ഉസ്മാൻ മാമ്പ്ര, മുഹമ്മദ് ഇർഫാൻ എന്നിവർ പരിശീലനം നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

mikav 2017

[[പ്രമാണം:18602-5.JPG|thumb|center|ls

വഴികാട്ടി

{{#multimaps: 11.0008941,76.1660778 | width=800px | zoom=12 }}