സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി
സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി | |
---|---|
വിലാസം | |
ഒറ്റമശ്ശേരി തൈക്കൽ പി.ഒ, , ഒറ്റമശ്ശേരി 688530 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 9846938308 |
ഇമെയിൽ | stjosephlps34323@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34323 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോണിയ ഒ.ബി. |
അവസാനം തിരുത്തിയത് | |
26-09-2020 | Ottamasseryschool34323 |
ചരിത്രം
വെരി. റവ. ഫാദർ സൈറസ് ആലക്കാട്ടുശ്ശേരി ഒറ്റമശ്ശേരി ഇടവകയെ നയിച്ചിരുന്നകാലത്ത് ഒരു വിദ്യാലയം ഈ ഗ്രാമത്തിൻറെ ആവശ്യമാണെന്ന് ബോധ്യപ്പെടുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മാധവൻ, വൈസ് പ്രസിഡന്റ് ശ്രീ. കെ ജെ ജേക്കബ്, വാർഡ് മെമ്പർ ശ്രീ. കെ വി പൗലിഞ്ഞു എന്നിവരുമായി കൂടിയാലോചിച്ചു അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ബഹു: ശ്രീ. ആർ ശങ്കർ അവറുകളെ കണ്ടു 1964 ൽ ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം നേടിയെടുത്തു അങ്ങനെയാണ് ഒറ്റമശ്ശേരിയുടെ അക്ഷരവെളിച്ചമായി സെന്റ് . ജോസഫ്. എൽ.പി. സ്കൂൾ എന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി/നേർക്കാഴ്ച/നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ശ്രീ. സജി വിൻസെന്റ് (പ്രോപ്രെയ്‌റ്റർ, ഷാരോൺ പബ്ലിക്കേഷൻസ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.705545° N, 76.288290° E |zoom=13}}