എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി
എം .റ്റി .എൽ .പി .എസ്സ് കോഴഞ്ചേരി | |
---|---|
![]() | |
വിലാസം | |
കോഴഞ്ചേരി എം. റ്റി. എൽ. പി. സ്‌കൂൾ കോഴഞ്ചേരി , 689641 | |
സ്ഥാപിതം | ബുധൻ - ജൂൺ - 1897 |
വിവരങ്ങൾ | |
ഫോൺ | 9747569779 |
ഇമെയിൽ | mtlpskozhencherry01@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 38420 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇല്ല |
പ്രധാന അദ്ധ്യാപകൻ | സുജ മാത്യു |
അവസാനം തിരുത്തിയത് | |
26-09-2020 | Adithyak1997 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതന സ്‌കൂളുകളിലൊന്നാണ് ഇലവുചുവട് സ്‌കൂൾ എന്നറിയപ്പെടുന്ന എം.റ്റി.എൽ.പി. സ്‌കൂൾ കോഴഞ്ചേരി. നെടിയത്ത് മുക്കിൽ നിന്നും നൂറ് വാര അകലെയായി 80 അടി നീളം 18 അടി വീതി 10 അടി പൊക്കത്തിൽ ഒറ്റ നില കെട്ടിടമായി ഈ വിദ്യാലയം നിലകൊള്ളുന്നു. 1897 ൽ ചുറ്റുപാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ഒരു ക്ലാസ് മാത്രമുള്ള സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. 1908 ൽ നാല് ക്ലാസ്സ് വരെയുള്ള പരിപൂർണ്ണ പ്രൈമറിയായി ഉയർത്തപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നല്ല നിലവാരം പുലർത്തുന്നതിന് സാധിക്കുന്നുണ്ട്. കുട്ടികളെ വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കുന്നതിനും സാധിച്ചുവരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത്. 1897
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി, കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാ പരിശീലനം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
