ഗവ എച്ച് എസ് എസ് ഒല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22059 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് ഒല്ലൂർ
വിലാസം
ഒല്ലൂർ

ഒല്ലൂര് പി.ഒ,
തൃശ്ശൂര്
,
680 302
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1919
വിവരങ്ങൾ
ഫോൺ04872352628
ഇമെയിൽvsmmgvhssollur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
അവസാനം തിരുത്തിയത്
25-09-202022059


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1919 സ്ഥാപിഥമായ ഒല്ലൂ൪ ഗവണ്മ൯് സ്കൂള് കേരളത്തിന്റ സാസ്കാരിക തലസ്ഥാനമായ തൃശ്ശൂരില് കോ൪പ്പേറഷ൯ അതി൪ത്തിക്കുളളില് സ്ഥിതി ചെയ്യുന്നു..

ചരിത്രം

ഒല്ലൂ൪൪ ദേശത്തെ വിദ്യഭ്യാസപരമായ പിന്നോക്കവസ്ഥ പരിഹരിക്കുന്നതിലേക്കായി കത്തോലിക്കാ സഭകളുടെ സഹകരണത്തോെടെ പുരാതനമായ ഒല്ലൂ൪ പളളിയുടെ വക കെട്ടിടങ്ങളില് 1919 ല് കൊച്ചി സ൪ക്കാ൪ ആരംഭിച്ച ഇംഗ്ഗീഷ് മീഡിയം ഹൈസ്ക്കൂളാണ ്ഇന്നത്തെെ ഒല്ലൂ൪ സ൪ക്കാ൪ വൊക്കേഷണല് ഹയ൪സെക്കന്ഡറി സ്ക്കൂളായി പരിണമിച്ചത്. സ്ക്കൂള് ആരംഭിക്കുന്ന കാലത്ത് തൃശ്ശൂ൪ പട്ടണത്തിനും ഇരിങ്ങാലക്കുടക്കും ഇടക്കുളള വളരെ വലിയ പ്രദേശത്ത് ഹൈസ്ക്കൂള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇൗ സ്ക്കൂളിലെ പ്രഥമ അദ്ധ്യാപക൯ ശ്രീ .സഹസ്രനാമയ്യ൪ ആയിരുന്നു

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറി തോട്ടം
  • .പൂന്തോട്ടം
  • വായനാക്കുറിപ്പ് തയ്യാറക്കല് (വിഷയാടിസ്ഥാനത്തിൽ
  • വിവിധധഭാഷകളില് അസംബ്ളി -മലയാളം,ഇംഗ്ഗീഷ്,ഹിന്ഥി,സംസ്കൃതം
  • .വായനാക്കൂട്ടം ,എഴുത്തുക്കൂട്ടം,
  • .കൈയെഴുത്തുമാസിക
  • .ഭാഷാശാസ്ത്ര ഗണിത പ്രവൃത്തി പരിചയേമള
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1973-76 എ.ജോസഫ് എരിഞ്ഞേരി
1976-78 ആലിസ്.എ.പി
1978-83 ടി.കെ.മേരി
1983-85 ടി.കെ ദാമോദര൯
1985-85 വി.വി. ശാന്ത
1985-89 പി.കെ. വള്ളിയമ്മ
1989-90 കെ.കെ. ശൃാമള
1990-91 കെ.എല്. ഫില്ലിസ്
1991-97 കെ. നാരായണി
1997-98 പി.എം ഭാസ്ക്കര൯
1998-2000 ഒ.കെ. ഭവാനി
2000-2001 പ്രഭാവതി.പി.൯
2001-2002 സ൬ദാമിനി.പി
2002-2006 സാറാമ.കെ.വി
2006 - 07 നിമ്മി തെരേസ ഫിലോമിന
2007- 08 റോസി.എ.എ
2008-09 വിജയകുമാ൪.കെ.സ്
'2009-2014= പ്രേമകുമാരി.കെ'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.ഔസേപ്പച്ച൯ -സംഗീത സംവിധായക൯

ശ്രീ.പീതാബര൯ -സംസ്ഥാന ഫുട്ബോള് കോച്ച് ശ്രീ.കെ.എസ്. സന്തോഷ് -കൗണ്സില൪ ശ്രീ.യം.വി. ജോണി -കൗണ്സില൪ ശ്രീ. ഡോ.ജോസ് കാട്ടൂക്കാര൯

വഴികാട്ടി

{{#multimaps:10.487884°,76.23972°|zoom=16}}

|}


"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_ഒല്ലൂർ&oldid=1008227" എന്ന താളിൽനിന്ന് ശേഖരിച്ചത്