ഉള്ളടക്കത്തിലേക്ക് പോവുക

42029 എന്ന ഉപയോക്താവിന്റെ സംഭാവനകൾ

A user with 1,278 edits. Account created on 22 നവംബർ 2016.
ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽

8 മാർച്ച് 2024

13 ഫെബ്രുവരി 2024

12 ഫെബ്രുവരി 2024

16 ജനുവരി 2024

29 നവംബർ 2023

25 നവംബർ 2023

20 നവംബർ 2023

6 ഓഗസ്റ്റ് 2023

  • 17:4917:49, 6 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +328 (പു.) പ്രമാണം:42029 വൈക്കം മുഹമ്മദ് ബഷീർ ദിനം.jpeg വൈക്കം മുഹമ്മദ് ബഷീർ ദിനം സംഘടിപ്പിക്കുകയും അതിനോടനുബന്ധിച്ച് വായനാ മത്സരങ്ങളും ക്വിസ് മത്സരങ്ങളും നടന്നു. നിലവിലുള്ളത്
  • 17:3417:34, 6 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +606 (പു.) പ്രമാണം:42029 ലഹരി വിരുദ്ധദിനo 2023.jpeg ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കേരള മദ്യനിരോധന സമിതിയുടെ ലഹരി വിരുദ്ധ ദിനം തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നന്ദിയോട് SKV HSS -ൽ നടന്നു. പ്രസ്തുത പരിപാടിയിൽ ലഹരി വിരുദ്ധ പ്രഭാഷണവും , ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. നിലവിലുള്ളത്
  • 17:2517:25, 6 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +1,581 (പു.) പ്രമാണം:42029 ജ്വലിതം.jpg വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവു കൾ കണ്ടെത്തി പഠനത്തോടൊപ്പം പരിപോഷിപ്പിക്കുന്നതിനുവേണ്ടി സ്കൂൾ ലക്ഷ്യമിടുന്ന പദ്ധതിയാണ് ജ്വലിതം . പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം 2023 ജൂൺ 23 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു. തദവസരത്തിൽ 2022-23 ലെ പി.ടി.എ കമ്മിറ്റിയും സ്റ്റാഫും കുട്ടികളും ചേർന്ന് ന്യൂസ്പേപ്പർ ചലഞ്ച് നടത്തി ശേഖരിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച മഹാത്മജിയുടെ ഒരു അർദ്ധകായ പ്രതിമ യുടെ അനാച്ഛാദനവും, സ്കൂളിന്റെ SPC പ്രഥമ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡും,... നിലവിലുള്ളത്
  • 16:2316:23, 6 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +420 (പു.) പ്രമാണം:NELL KEISHI.jpg PTA പ്രസിഡന്റ് ശ്രീ.ബിനുവിന്റെ സാന്നിധ്യത്തിൽ PTA മെമ്പർ ശ്രീ.സുരേഷിന്റെ കൃഷിയിടത്തിൽ SKV HSS-ലെ കൃഷിപാഠം കുട്ടികൾ നെൽകൃഷി ആരംഭിക്കുന്നു നിലവിലുള്ളത്
  • 15:4515:45, 6 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +504 (പു.) പ്രമാണം:പരിസ്ഥിതി ദിനO ജൂൺ 5 .jpg ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വിവിധ ക്ലബുകളുടേയും, NCC , JRC, SPC-യുടേയും ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കി. നിലവിലുള്ളത്
  • 15:2315:23, 6 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +645 (പു.) പ്രമാണം:പ്രവേശനോത്സവം 111.jpg 2023 - 24 വർഷത്തെ പ്രവേശനോത്സവം എസ്. കെ .വി. ഹയർ സെക്കൻഡറി സ്കൂളിലെ നിള ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി അതിനോടനുബന്ധിച്ച് ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ കുട്ടികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു സംസാരിച്ചു. നിലവിലുള്ളത്
  • 15:1515:15, 6 ഓഗസ്റ്റ് 2023 മാറ്റം നാൾവഴി +645 (പു.) പ്രമാണം:പ്രവേശനോത്സവം 2023 24.jpeg 2023 - 24 വർഷത്തെ പ്രവേശനോത്സവം എസ്. കെ .വി. ഹയർ സെക്കൻഡറി സ്കൂളിലെ നിള ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി അതിനോടനുബന്ധിച്ച് ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ കുട്ടികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു സംസാരിച്ചു. നിലവിലുള്ളത്

5 മാർച്ച് 2022

4 മാർച്ച് 2022

"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/42029" എന്ന താളിൽനിന്ന് ശേഖരിച്ചത്