NSSHSS Manakkad
NSS HSS Manakkad
ൊടുപുഴ താലൂക്കിൽ മണക്കാട് പഞ്ചായത്തിലെ 5-)0 വാ൪ഡിൽസ്ഥിതി ചെയുന്നു.1928ജുൺ മാസം തുടങ്ങി.അറക്കൽ സി.കെ.പരമേശരപിളള ആദ്യ.ഹെഡ്മാസ്റററായിരുന്നു. മണക്കാടു നായർ സമാജം ആരംഭിച്ച സ്കൂളിൻറെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ൽL.Pവിഭാഗം ഗവൺമെൻറിനു വിട്ടുകൊടുത്തു.1951ൽ H.S ആയി ഉയർത്തപ്പെട്ടു.1998ൽ H.S.S ആയി മാറി.
NSSHSS Manakkad | |
---|---|
വിലാസം | |
മണക്കാട്, തൊടുപുഴ എൻ.എസ്.എസ്.എച്.എസ്.മണക്കാട്, മണക്കാട്, പി.ഒ, , തൊടുപുഴ 685584 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 04862202431 |
ഇമെയിൽ | 29019nsshs@gmail.com |
വെബ്സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 29019 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൻ.ബിന്ദു |
പ്രധാന അദ്ധ്യാപകൻ | എം.പി.ഷീല |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
തൊടുപുഴ താലൂക്കിൽ മണക്കാട് പഞ്ചായത്തിലെ 5-)0 വാ൪ഡിൽസ്ഥിതി ചെയുന്നു.1928ജുൺ മാസം തുടങ്ങി.അറക്കൽ സി.കെ.പരമേശരപിളള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു. മണക്കാടു നായർ സമാജം ആരംഭിച്ച സ്കൂളിൻറെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ൽ L.P വിഭാഗം ഗവൺമെൻറിനു വിട്ടുകൊടുത്തു.1951ൽ H.S ആയി ഉയർത്തപ്പെട്ടു.1998ൽ H.S.S ആയി മാറി.
ഭൗതികസൗകര്യങ്ങൾ
1ഏക്കർ 42 cent.ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. കമ്പ്യൂട്ടർലാബിൽ ഏകദേശം 15ഓളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ.എസ്.എസ്.കോർപറേറ്റ് മാനേജ്മെന്റ്ആണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം | പ്രധാനാദ്ധ്യാപകൻ | |
1928 | സി.കെ.പരമെശര പിളള - | |
1939- 48 | എം.എസ്.പത്ന്മനാഭ൯ നായ൪ | |
1942 - 51 | (വിവരം ലഭ്യമല്ല) | |
1960 | നാരായണ കൈമൾ | |
1961 | അന്നമ്മസി.ററി | |
1965-1981 | ഗോപാലകൃഷ്ണ൯ നായ൪ .പി.ആറ് | |
1982 | സരോജനിഅമ്മ.കെ | |
1982 | കെ.വി.ശ്വനാഥകുറുപ്പ് | |
1983 -84 | കെ.സരോജനി അമ്മ | |
1985 | പി.ഗോപാലൻ നായ൪ | |
1986 | പി.നാരിയണക്കുറുപ്പ് | |
1987 | കെ.എൽ.തങ്കമ്മ | |
1988 | എം.ആറ്.നാരായണ൯ നായ൪ | |
1989 | അരുന്ധതി അമ്മ | |
1990-1993 | എൻ.ജെ.രാധാമണിഅമ്മ | |
1994-1998 | ||
1998 | പി.തുളസിയമ്മ | |
1999 | കെ.ജയ | |
2000 | പി.വിജയലൿമി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.902431" lon="76.690503" zoom="14" width="300" height="300" selector="no"> NSS HSS Manakkad </googlemap>