ഹിദായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി


NH 17ന് കണ്ണൂരിൽ നിന്നും ഏകദേശം 10 കി.മീ വടക്ക് കണ്ണൂർ പഴയങ്ങാടി റോഡിനരികിൽ കാട്ടിലെ പള്ളിക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്നു.

ഹിദായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി
വിലാസം
പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി പി.ഒ,
കണ്ണൂർ
,
670561
,
കണ്ണൂർ ജില്ല
സ്ഥാപിതം06 - 06 - 2001
വിവരങ്ങൾ
ഫോൺ04972787502
ഇമെയിൽhemhsppns@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13118- (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആമു മാസ്ററർ
പ്രധാന അദ്ധ്യാപകൻബിന്ദു.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

2001ജൂണിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. എൽ .കെ.ജി ക്ലാസുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. ഇപ്പോള് എൽ.കെ.ജി മുതൽ പത്താം തരം വരെ പ്രവര്ത്തിക്കുന്നു . പാപ്പിനിശ്ശേരി റെയിൽ വെ അടുത്താണ്‌

ഭൗതികസൗകര്യങ്ങൾ

        9 ക്ളാസ് റൂം അടങ്ങുന്ന  ഒരു പഴയ ബ്ലോക്കും 12  ക്ലാസ്റൂം  അടങ്ങുന്ന ഒരു പുതിയ ബ്ലോക്കുമുണ്ട്.
കൂടാതെ 12 മുറികളുള്ള പുതിയ ബ്ലോക്കിന്റെ മുകളിൽ 6 ക്ളാസ് മുറികളുള്ള രണ്ടാം  നില പണിതു വരുന്നു.  

സയന്സ് ലാബ്, കംപ്യൂട്ടര് ലാബ്, ലൈബ്രറി, റീഡിംഗ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഏര് പ്പെടുത്തിയിട്ടുണ്ട് . സ്കൂളിന്റെ പരിസരപ്രദേശങ്ങളിലേക്ക് വാഹനസൗകര്യം ഏര് പ്പെടുത്തിയിട്ടുണ്ട് .അതിനായി 4 സ്കൂൾ ബസ്സുകളുണ്ട് . കളിസ്ഥലം അടക്കം 3 ഏക്കര് 53 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

Hidayath Islam Sangam മാനേജർ  : എ.കെ അബ്ദുൽ ബാക്കി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആമു മാസ്റ്റർ അബ്ദുൾ റഹീം ഹുസൈൻ അബൂബക്കർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 17 ന് കണ്ണൂരിൽ നിന്നും ഏകദേശം 10 കി.മീ വടക്ക് കണ്ണൂർ പഴയങ്ങാടി

റോഡിനരികിൽ കാട്ടിലെ പള്ളിക്ക് എതിർ വശത്ത് സ്ഥിതി ചെയ്യുന്നു.