സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട് | |
---|---|
വിലാസം | |
വലപ്പാട് വലപ്പാട് പി.ഒ. , 680567 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഇമെയിൽ | 24537ssrclpvpd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24537 (സമേതം) |
യുഡൈസ് കോഡ് | 32071500807 |
വിക്കിഡാറ്റ | Q64091474 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആലീസ് പി ജെ |
പി.ടി.എ. പ്രസിഡണ്ട് | ജിജോ ചിറ്റിലപ്പിള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | സിഷ സുഭാഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1893 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ലഘുചരിത്രം.തുടർന്നു വായിക്കുക.
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടം
അടച്ചുറപ്പുുള്ള ക്ളാസ്സ് മുറികൾ,ഫാൻ,ലൈറ്റ്
ഓഫീസ് റൂം
ടോയ് ലററ് സൗകര്യങ്ങൾ
പാചകപ്പുുര
കുുഴൽകിണർ
സ്മാർട്ട് ക്ലാസ്സ് സൗകര്യം
വാട്ടർ പ്യൂരിഫയർ
സ്കൂൾ ലൈബ്രറി
സ്റ്റേജ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം സാഹിത്യവേദി,
ഇംഗ്ലീഷ് ക്ലബ്ബ്,
സയൻസ്ക്ലബ്,
ഗണിതക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹരിതക്ലബ്ബ്,
മുൻ സാരഥികൾ
മുൻ പ്രധാനാധ്യാപകർ | ||
---|---|---|
ക്രമനമ്പർ | വർഷം | പേര് |
1 | അന്തപ്പൻ എലുവത്തിങ്കൽ | |
2 | 1965-76 | മർഗ്ഗലീത്ത ജോസഫ് |
3 | 1976-79 | ദേവസ്സി ഇ പി |
4 | 1979-80 | ആന്റണി പി പി |
5 | 1980 | ഔസേപ്പ് ടി എ |
6 | 1980-1986 | കെ.വി.ശേഖരൻ |
7 | 1986-1987 | മേഴ്‌സി പോൾ പൂവത്തിങ്കൽ |
8 | 1987-1990 | എ.എൽ.പോൾ |
9 | 1990-1993 | സി.വി. അമ്മിണി |
10 | 1993-1996 | പി.സി.മഥനമോഹനൻ |
11 | 1996-1997 | ജോർജ് എം.എസ്. |
12 | 1997-2002 | കെ.എ.റോസിലി |
13 | 2002-2007 | ലിസി കെ.ആർ. |
14 | 2007-2010 | മേരി ജോൺ കണ്ണാത്ത് |
15 | 2010-2020 | ബെന്നി കെ എ |
16 | 2020-2023 | ജെറീന എം ജെ |
17 | 2023- | ആലിസ് പി ജെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
എൽ എസ് എസ് വിജയികൾ | |
---|---|
വർഷം | പേര് |
2017 | അവിനാഷ് സത്യൻ സി |
2019 | ആവണി പി ആർ |
2020 | ശരവണരാജ് എൻ എസ്
അഭിനവ് പി ജെ |
2021 | അഥർവ് എ എൻ എൽ
കേതാർനാഥ് പി എസ് മുഹമ്മദ് സ്വഫ് വാൻ പി എം |
2022 | കൃഷ്ണേന്ദു പി യു |
2023 | കാർത്തിക് രാജ് എൻ എസ്
ശിവരഞ്ജിനി എസ് വേദകൃഷ്ണ എം ജെ ഗൗരിലക്ഷ്മി എം എസ് |
2024 | അമൻ അജിത്ത് ടി എ
സഫ്വാൻ പി എസ് അദ്വിക്ക് പി എ ആരാധ്യ സുധീഷ് ശബരീനാഥ് ഇ യു ഋതുനന്ദ വി എച്ച് നവമി പ ആർ അതിദി വിഷ്ണു വി |
വഴികാട്ടി
ദേശിയപാത 66 ൽതൃപ്രയാർ ബസ് സ്റ്റാൻഡിൽനിന്നും രണ്ടരക്കിലോമീറ്റർ തെക്കോട്ടുമാരി സർക്കാർ ഹൈസ്‌കൂളിനു സമീപം