അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ വളരെ കാര്യക്ഷമമായും ഊർജ്ജിതമായും പ്രവർത്തിച്ചുവരുന്നു.

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ക്വിസ് ക്ലബ്ബ്

കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ക്വിസ് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിൽ ആ ദിനത്തോടനുബന്ധിച്ചുള്ള ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

സ്‌കൂൾ വെബ്‌സൈറ്റിലൂടെ തയ്യാറാക്കി നൽകുന്ന വിവിധ ക്വിസ്സുകൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു

ക്രമനമ്പർ വിഷയം ലിങ്ക്
01 പരിസ്ഥിതിദിനം   https://sltlps.com/environment-day-quiz/
02 ശിശുദിനം https://sltlps.com/quiz-november-14/
03 പൊതുവിജ്ഞാനം  - https://sltlps.com/quiz-general-knowledge-1/
04 പൊതുവിജ്ഞാനം  - 2 https://sltlps.com/quiz-general-knowledge-2/
05 വായനദിനം - 1 https://sltlps.com/quiz-national-reading-day-1/
06 വായനദിനം - 2 https://sltlps.com/quiz-national-reading-day-2/
07 വായനദിനം - 3 https://sltlps.com/quiz-national-reading-day-3/
08 വായനദിനം - 4 https://sltlps.com/quiz-national-reading-day-4/
09 വായനദിനം - 5 https://sltlps.com/quiz-national-reading-day-5/
10 കേരളപ്പിറവി https://sltlps.com/quiz-november-1/
11 National Symbols https://sltlps.com/quiz-class-3-english-national-symbols/
12 Festivals https://sltlps.com/quiz-class-2-english-festivals/
13 Animals https://sltlps.com/quiz-class-1-english-animals/
14 ഗാന്ധിജയന്തി - 1 https://sltlps.com/gandhi-quiz-1/
15 ഗാന്ധിജയന്തി - 2 https://sltlps.com/gandhi-quiz-2/
16 ഗാന്ധിജയന്തി - 3 https://sltlps.com/gandhi-quiz-3/
17 ജനസംഖ്യാദിനം https://sltlps.com/quiz-world-population-day-1/
18 ബഷീർ ദിനം - 1 https://sltlps.com/quiz-basheer-day-quiz/
19 ബഷീർ ദിനം - 2 https://sltlps.com/quiz-basheer-day-quiz-2/

മ്യൂസിക് ക്ലബ്ബ്

സംഗീതാധ്യാപകനായ ശ്രീ. ജോയ് തലനാടിന്റെ നേതൃത്വത്തിൽ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾക്ക് ക്ലാസ്സുകൾ നൽകുന്നു. മ്യൂസിക് ക്ലബ്ബിലെ അംഗങ്ങളെ ഉൾപ്പെടുത്തി ദിനാചരണങ്ങളോടനുബന്ധിച്ച് ഗാനങ്ങൾ തയ്യാറാക്കുകയും അവ ആൽബങ്ങളാക്കി റെക്കോർഡ് ചെയ്യുകയും സ്‌കൂൾ യുട്യൂബ് ചാനലിലൂടെ പൊതുസമൂഹത്തിലെത്തിക്കുകയും ചെയ്യുന്നു.   

സ്‌കൂളിലെ അധ്യാപകർ രചിച്ച് സംഗീതം, പശ്ചാത്തലസംഗീതം, റെക്കോർഡിങ് മിക്സിങ് എന്നിവ ചെയ്യുകയും സ്‌കൂൽ മ്യൂസിക് ക്ലബ്ബ് അംഗങ്ങൾ ആലപിക്കുകയും ചെയ്ത ഗാനങ്ങൾ കേൾക്കാം  

ക്രമനമ്പർ ഗാനത്തിന്റെ പേര് ഗാനത്തിന്റെ ലിങ്ക് പശ്ചാത്തലം  
01 നവംബർ മാസം പതിനാല്‌ https://youtu.be/SxU0EQ3cQWQ ശിശുദിനഗാനം
02 കടമയാണീ ജാഗ്രത... https://youtu.be/2mXQDCCIh4U കോവിഡ് സന്ദേശഗാനം
03 വായിക്കാം വളരാം https://youtu.be/eqKqVY6J_1k വായനദിനഗാനം
04 സ്വതന്ത്ര സുന്ദരഭാരതം https://youtu.be/1q8SRnTi7R0 സ്വാതന്ത്ര്യദിനഗാനം
05 മഞ്ഞുപെയ്തു... https://youtu.be/sZR2V2WsZD8 ക്രിസ്തുമസ് ദിനഗാനം

സയൻസ് ക്ലബ്ബ്

ശാസ്ത്രപ്രതിഭകളെ വളർത്തുന്നതിനായി സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഘുപരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനും അവസരങ്ങൾ ലഭിക്കുന്നു.  

റീഡിങ് ക്ലബ്ബ്

വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഉച്ചാരണശുദ്ധിയോടെ വായിക്കുന്നതിനും പുതിയ പുസ്തകങ്ങളെയും എഴുത്തുകാരെയും  പരിചയപ്പെടുന്നതിനും കുട്ടികളെ വായനാഭിരുചിയുള്ളവരാക്കിത്തിത്തീർക്കുന്നതിനുമായി റീഡിങ് ക്ലബ്ബ് വളരെ സഹായകമാണ്.



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം