സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2022 25 ബാച്ചിൽ 38 വിദ്യാർത്ഥികളാണ് അംഗങ്ങളായിട്ടുള്ളത്. പ്രിലിമിനറി ക്യാമ്പ്, റൂട്ടിൻ ക്ലാസ്സ്, എക്സ്പർട്ട് ക്ലാസുകൾ ഉൾപ്പെടെ 39 ക്ലാസുകളാണ് ഈ ബാച്ചിൽ എടുത്തിട്ടുള്ളത്. ആനിമേഷൻ ഗ്രാഫിക്സ് മലയാളം കമ്പ്യൂട്ടിംഗ് ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ക്ലാസുകൾ എടുത്തിട്ടുണ്ട്. സ്കൂൾ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്.
43054-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43054 |
യൂണിറ്റ് നമ്പർ | LK/2018/43054 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | സോനു സെബാസ്റ്റ്യൻ |
ഡെപ്യൂട്ടി ലീഡർ | എഡ്ന മേരി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷൈനി ബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫബിയോള |
അവസാനം തിരുത്തിയത് | |
17-08-2024 | 43054 |
സ്കൂൾ തല ക്യാമ്പ് 2023
2022-25 ബാച്ചിന്റെ യൂണിറ്റ് ക്യാമ്പ് സെപ്റ്റംബർ 2 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ സ്കൂളിൽ വച്ചു നടന്നു. KITE ജില്ലാ കോർഡിനേറ്റർ ആയ ശ്രീജ എസ് ആയിരുന്നു ക്യാമ്പ് നയിച്ചത്.
തനത് പ്രവർത്തനങ്ങൾ 2024-'25
വെട്ടുകാട് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2022-'25 ബാച്ച് ) YIP രജിസ്ട്രേഷൻ ഹെല്പ് ഡസ്ക് സജ്ജീകരിച്ച് സ്കൂളിലെ മറ്റു വിദ്യാർത്ഥികളുടെ YIP രജിസ്ട്രേഷൻ നടത്തി.