ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43034 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2018 - 2020 ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി അനുലേഖ ഫിലിപ്, ശ്രീ സാജൻ കെ . ജോർജ് എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.

43034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43034
യൂണിറ്റ് നമ്പർLK/2018/43034
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഫാത്തിമ സുൽത്താന എസ്
ഡെപ്യൂട്ടി ലീഡർദേവദത്തൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സാജൻ കെ . ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനുലേഖ ഫിലിപ്
അവസാനം തിരുത്തിയത്
17-03-202443034
ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 51052 ലക്ഷ്മി എസ് 9G1
2 51061 അഭിൻ ജയ് 9E
3 51106 ഷിഫാന എസ് 9 H1
4 51136 അനീസ്‌ ഫിദാൻ എം.എ 9 R
5 51160 ഷൈൻ എസ്.ജെ 9 C
6 51298 കൃഷ്ണ ഡി.എസ് 9 E1
7 51488 അക്ഷര ജി 9 I1
8 51510 അനഘ ഡി. ചന്ദ്രൻ 9K1
9 51741 ഗൗരി നന്ദ ജെ.എസ് 9 B1
10 51902 ദേവു കൃഷ്ണ ബി.എസ്‌ 9 C1
11 52030 ജൊവാകിം മനോജ്‌ 9 D
12 52068 ദേവദത്തൻ എ 9 S
13 52097 ധരുൺ കേശവ് എസ് 9 S
14 52108 നമിത എസ് 9 E1
15 52133 ആബേൽ സെബാസ്റ്റ്യൻ 9 K
16 52178 ആദ്യനിജിത്ത് 9 K1
17 52181 അക്ഷയ് എ.എം 9 C
18 52278 കൃഷ്ണ എസ്.നായർ 9 E1
19 52328 ബെഞ്ചമിൻ സി.ചാക്കോ 9 M
20 53458 അഭിനന്ദന വ സ 9 I1
21 53982 അഭിമന്യു എ.എസ് 9 T
22 54076 ഹരിപ്രിയ ബി 9 H1
23 54387 വെെഷ്ണവ് ആർ.സി 9 Z
24 54481 ഗൗരീശ്.എസ്.നായർ 9 F
25 55252 ടിസ്മിൻ മനോജ്‌ 9 O
26 55963 ജോഷ്വ വിജയൻ 9 M
27 56389 അശ്വിൻ എൽ വി 9 I
28 56674 അമൽകൃഷ്ണ എ.എം 9 Q
29 57061 അഭിജീത്ത് കെ.എം 9 W
30 57196 അമിത് ബി.കുമാർ 9 P
31 57297 ശ്യാംജിത്ത് വി.എ 9 Q
32 57361 ബിനിറ്റോ എഫ് 9 Y
33 57535 സനോജ് സനൽ 9 B
34 57763 രോഹിത്‌ കുമാർ ആർ 9 G
35 58128 ജിതിൻ ജയചന്ദ്രൻ 9 R
36 58202 ക്രിസ്റ്റിൻ സാം ഫിലിപ്പ് 9 H
37 58225 അനന്ത കൃഷ്ണൻ എ 9 U
38 59184 എബി കുമാർ ആർ .എസ് 9 L
39 59221 സുധി എസ്.എസ് 9 N
40 60577 ഫാത്തിമ സുൽത്താന എസ് 9 E1