സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി | |
---|---|
വിലാസം | |
കരുമാടി കരുമാടി , കരുമാടി പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | stnicholaslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35319 (സമേതം) |
യുഡൈസ് കോഡ് | 32110200202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ തെക്ക് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | നവാസ് അഹമദ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. (തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക)
ഭൗതികസൗകര്യങ്ങൾ
1. 8 ക്ലാസ് മുറികൾ ഉണ്ട് ,ഇവയിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസുകളാണ്.
2. ഓഫിസ് റൂം ഉണ്ട്(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്:
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിതക്ലബ്ബ് :
- ലൈബ്രറി
- പരിസ്ഥിതി ക്ലബ്ബ്:..
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
വർഷം | പേര് | പദവി |
---|---|---|
1966-1970 | സി.അച്ചാമ്മ പി.എം | പ്രഥമാധ്യാപിക |
1970-1974 | സി.മേരിക്കുട്ടി ജോസഫ് | പ്രഥമാധ്യാപിക |
1974-1995 | സി.അന്നമ്മ റ്റി.എം | പ്രഥമാധ്യാപിക |
1995-2004 | ആൻ്റണി ജെ.കുര്യൻപറമ്പ് | പ്രഥമാധ്യാപിക |
2004-2006 | ത്രേസ്യാമ്മ എം | പ്രഥമാധ്യാപിക |
2006-2009 | ജോൺ എം. ജെ | പ്രഥമാധ്യാപിക |
2009-2013 | ഗീതമ്മ ജോസഫ് | പ്രഥമാധ്യാപിക |
2013-2015 | ബീനാമ്മ എൽ. | പ്രഥമാധ്യാപിക |
2015-2019 | ആൻസിമോൾ ജെ.ഉണ്ണിട്ടൻചിറ |
അധ്യാപകർ |
---|
സി.അന്നമ്മ ജോസ് |
ശ്രീമതി ലാൻസി വി. സി |
ശ്രീമതി മേരിക്കുട്ടി ഏബ്രഹാം |
സി.ഏലി ഒ.എ |
സി.ല്ലില്ലി വി.ജെ |
സി.ബ്രിജിത്ത് മാത്യു |
സി.ഗ്ലാഡീസ് |
സി.തെയ്യാമ്മ മാത്യു |
സി.അന്നക്കുട്ടി കെ.റ്റി |
സി.മേരിക്കുട്ടി പോൾ |
സി.ഏലിക്കുട്ടി മാത്യു |
ശ്രീമതി സൈദാ ബീവി |
ശ്രീമതി ലിസമ്മ ആൻ്റണി |
ശ്രീമതി മിനി തോമസ് |
ശ്രീമതി റോസ്ലിൻ സ്റ്റാനി |
നേട്ടങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്.(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പ്രഗത്ഭരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കരുമാടി ബസ് സ്റ്റാറ്റിൽ നിന്നും നടന്നോ റീക്ഷ മാർഗമോ സ്ക്കൂളിൽ എത്താം
- കരുമാടിപാലാത്തിന് താഴെകൂടി കരുമാടിതോടിനോടുചേർന്നുള്ള റോഡിലൂടെവടക്കോട്ടു നടന്ന് ട്രെയിൽവേ മേൽപാലാത്തിന് അടിയിലൂടെ മുന്നോട്ട് പോകുമ്പോൾ കാണുന്ന സെൻ്റ്.നിക്കോളാസ് ദേവാലയത്തിന് അപ്പുറത്തായിട്ടാണ് സ്ക്കുൾ .