സെന്റ് ജോൺസ്. യു.പി.എസ്. മേപ്രാൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പെരിങ്ങര വില്ലേജിൽ 3ാം വാർഡിൽ രണ്ടു സ്ഥിരം കെട്ടിടങ്ങളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശത്തു സ്കൂളുകൾ ഇല്ലാതിരുന്ന കാലത്തു ദിവ൦ഗതനായ Dev. Sree Kaniyanthra Alexander Cor Episcopa കൊല്ലവർഷം 1094 - ൽ സ്ഥാപിച്ചു. പിന്നോക്ക വിഭാഗത്തിൽ ഉള്ളവർക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം ലഭിച്ചു എന്നത് സ്കൂളി൯െറ എടുത്തു പറയാവുന്നത് നേട്ടമാണ്. അപ്പ൪ കുട്ടനാടിന്റെ ഭാഗമായ സ്ഥലമായതിനാൽ മൺസൂൺ കാലങ്ങൾ ദുരിതത്തി൯െറയു൦ കഷ്ടപ്പാടിന്റെയു൦ കാലമാണ്. വെള്ളം കയറുന്ന സമയത്ത് സ്കൂൾ ഒരു അഭയകേന്ദ്രമായി മാറുന്നു.

സെന്റ് ജോൺസ്. യു.പി.എസ്. മേപ്രാൽ
വിലാസം
മേപ്രാൽ

മേപ്രാൽ പി.ഒ.
,
689591
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽstjohnsupsmepral@gmail.com
കോഡുകൾ
സ്കൂൾ കോഡ്37266 (സമേതം)
യുഡൈസ് കോഡ്32120900228
വിക്കിഡാറ്റQ87593242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു കെ ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്ജഗദീഷ്
എം.പി.ടി.എ. പ്രസിഡണ്ട്മറിയാമ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പെരിങ്ങര വില്ലേജിൽ 3ാം വാർഡിൽ രണ്ടു സ്ഥിരം കെട്ടിടങ്ങളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശത്തു സ്കൂളുകൾ ഇല്ലാതിരുന്ന കാലത്തു ദിവ൦ഗതനായ Dev. Sree Kaniyanthra Alexander Cor Episcopa കൊല്ലവർഷം 1094 - ൽ സ്ഥാപിച്ചു. പിന്നോക്ക വിഭാഗത്തിൽ ഉള്ളവർക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം ലഭിച്ചു എന്നത് സ്കൂളി൯െറ എടുത്തു പറയാവുന്നത് നേട്ടമാണ്. ഗതാഗത സൗകര്യം തുലോം കുറവുള്ള ഇവിട൦ 5 KM കഴിഞ്ഞാണ് ഒരു യു. പി സ്കൂൾ ഉള്ളത്. സമീപത്തുള്ള ഹരിജൻ കോളനി നിവാസികൾക്കും സാധാരണ ജനങ്ങൾക്കും പിന്നോക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങൾക്കും സ്കൂൾ ആശ്വാസമായിരുന്നു. ജാതീയമായ വേർതിരിവുകൾ നിലനിന്നിരുന്ന കാലത്ത് എല്ലാ വിഭാഗങ്ങൾക്കും പഠനത്തിനുള്ള സൗകര്യം സ്കൂൾ ചെയ്തിരുന്നു. SC, ST വിഭാഗം ഒഴിച്ചുള്ളവ൪ ഫീസ് നൽകിയാണ് അന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. അപ്പ൪ കുട്ടനാടിന്റെ ഭാഗമായ സ്ഥലമായതിനാൽ മൺസൂൺ കാലങ്ങൾ ദുരിതത്തി൯െറയു൦ കഷ്ടപ്പാടിന്റെയു൦ കാലമാണ്. വെള്ളം കയറുന്ന സമയത്ത് സ്കൂൾ ഒരു അഭയകേന്ദ്രമായി മാറുന്നു. നെൽപ്പാടങ്ങളും തോടുകളും കുളങ്ങളും അനേകം കാവുകളും നിറയപ്പെട്ട ഇവിടം Field trip ന് അനുയോജ്യമായ സ്ഥലമാണ്.

ഭൗതികസൗകര്യങ്ങൾ

ഹരിത വേലി, ഗേറ്റ് കളിസ്ഥലം ക്ളാസ് മുറികൾ 3, ഓഫീസ് മുറി 1, സ്റ്റാഫ് മുറി 1. Computer Room സ്കൂൾ ലൈബ്രറി ക്ളാസ് ലൈബ്രറി ഭോജനശാല അടുക്കള അസംബ്ലി ഹാൾ കുടിവെള്ള വിതരണം ടോയിലറ്റ് ലബോറട്ടറി ഹൈടെക് ക്ളാസ്മുറി

==മികവുകൾ== അക്കാദമിക മികവുകൾ.

         2019 - 2020.
      ________________________________________
 1, തിരുവല്ല സബ് ഡിസ്ട്രിക്റ്റ് കേരള സ്കൂൾ കലോത്സവം ഇംഗ്ലീഷ് speech first prize  ലയ  മറിയ൦  നൈനാ൯ , ചൈതന്യ ഭവ൯.
2, ശാസ്ത്രര൦ഗ൦, സാമൂഹ്യ ശാസ്ത്രത്തിൽ 160 കുട്ടികളിൽ നിന്നു ഒന്നാം  സ്ഥാനം ലഭിച്ചു. ശാസ്ത്രസ൦ഗമ൦ ഡിസ്ട്രിക്ട് ലെവൽ രണ്ടു ദിവസത്തെ വർക്ക്ഷോപ്പിൽ  പോകാൻ അവസരം ലഭിച്ചു. ലയ  മറിയ൦ നൈനാ൯. 
3 , വ൪ക്ക്  എക്സ്പീരിയ൯സ് വോളിബോൾ നെറ്റ് മേക്കിംഗ് ഫസ്റ്റ്  price. ബ്ളസ൯  മാതൃൂ വർഗീസ് , മാലിയിൽ വലിയപറമ്പിൽ. 
4,യുറീക്ക പരീക്ഷ ഡിസ്ട്രിക്റ്റ് ലെവൽ  രണ്ടാ൦ സ്ഥാനം ലാവണ്യാ സുരേന്ദ്രൻ  . 
5, ശാസ്ത്രര൦ഗ൦ A grade ലാവണ്യാ സുരേന്ദ്രൻ, അഞ്ജനാ രഞ്ജിത്ത്.

മുൻസാരഥികൾ

Sri സി. ഒ ഉമ്മൻ Sri k. J George, Sri P. V John.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ R. D. D Sri M. K Raman K S I D C chairman Sri K.T Chandi, ബിഷപ്പുമാരായ കുറിയാക്കോസ് മാ൪ കൂറിലോസ്, ഇയ്യോബ് മാ൪ പീലക്സിനോസ്, മു൯ MLA Sri മാമ൯ മത്തായി, നോവലിസ്റ്റ് Suresh Aykara sir

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • Binu k philip
  • Raji mathew
  • Dilsha Philip (UPSA Daily wages)
  • Anitha mariam varghese ( UPSA daily wages)

Non teaching staff

  • Abey Varughese

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി