സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ വെളളാരപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ.പി.എസ് തെക്കുംഭാഗം. LKG മുതൽ 4 വരെ ക്ലാസുകളിലായി 86 ആൺ കുട്ടികളും 94 പെൺകുട്ടികളും അദ്ധ്യയനം നടത്തിവരുന്നു.
സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം | |
---|---|
വിലാസം | |
VELLARAPPILLY SOUTH VELLARAPPILLY പി.ഒ. , 683580 , എറണാകുളം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഇമെയിൽ | sjlpstkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25234 (സമേതം) |
യുഡൈസ് കോഡ് | 32080102504 |
വിക്കിഡാറ്റ | Q99509641 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ശ്രീമൂലനഗരം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 64 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റൂബി .റ്റി.എ |
പി.ടി.എ. പ്രസിഡണ്ട് | ജിലീഷ് റ്റി.ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ മഹേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- കെ.കെ. കുഞ്ഞുവറീത് - 1980 -82
- എം.ഔസേപ്പ് - 1983 -84
- കെ.എസ്. എൽസി - 1985-90
- സി.ഡി. വർഗീസ് - 1991-93
- പി.ഡി. ചാക്കു - 1994-95
- പി.എസ്. സെബാസ്റ്റ്യൻ - 1996-97
- കെ.എസ്. പത്രോസ് - 1998-2003
- എ.എ. മേഴ്സി - 2004-2016
- സി.റൂബി. റ്റി.എ. - 2017-2023
നേട്ടങ്ങൾ
ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ വർഷം തോറുമുള്ള ഉപജില്ല കല-കായിക പ്രവൃത്തി പരിചയമേള, ശാസ്ത്രമേള, ഗണിതമേള, വിദ്യാരംഗം കലാ-സാഹിത്യവേദി, മത്സരങ്ങൾ, വിജ്ഞാനോത്സവം, എൽ.എസ്.എസ് സ്കോളർഷിപ്പ്, കോർപ്പറേറ്റ് തലത്തിലുള്ള വിവിധ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം