സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിൽ പുതിയതായി ഒരു സ്മാർട്ട് ക്ലാസ്റൂം ആരംഭിക്കുകയും, വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുകയും അതിലൂടെ പുത്തൻ പഠന മേഖലകളെ സ്വായത്തമാക്കാനും അവസരം ഒരുക്കി.