സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ് കണിയാമ്പാൽ

സി.എം.എസ്.എൽ.പി.എസ് കണിയാമ്പാൽ
വിലാസം
ആനായികൽ

സിഎംഎസ്‌എൽപി സ്കൂൾ, കണിയാമ്പൽ
,
680517
സ്ഥാപിതം1/6/1919 - ജൂൺ - 1919
വിവരങ്ങൾ
ഇമെയിൽcmslps1919@gmail. Com
കോഡുകൾ
സ്കൂൾ കോഡ്24317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനിപീറ്റർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



ചരിത്രം

1919 മുതൽ ആനയ്ക്കൽ പ്രദേശത്ത് അറിവിന്റെ വെളിച്ചം വിതറുന്ന വിദ്യാലയമാണ് സി എം എസ് എൽ പി സ്കൂൾ കാണിയാമ്പാൽ. ആദ്യകാലത്ത് ചീരംകുളം അമ്പലത്തിനടുത്ത് സി എം എസ് മിഷനറിയായ ശ്രീ ജേക്കബ് പാതിരിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യമായി പ്രൈമറി വിദ്യാഭ്യാസം നൽകിവരുന്നു.2431724317 കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചരിത്രം പേജ് കാണുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

കുന്നംകുളം- കാണിപ്പയ്യൂരിൽനിന്നും ഗുരുവായൂർ പോകുന്ന വഴിയിൽ 2  കിലോമീറ്റർ ദൂരത്തിൽ ആനയ്ക്കൽ സെന്ററിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.