സി.എം.എസ്.എൽ.പി.എസ്. നെടുമ്പ്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി.എം.എസ്.എൽ.പി.എസ്. നെടുമ്പ്രം | |
|---|---|
| വിലാസം | |
നെടുംപുറം നെടുംപുറം പി.ഒ. , 689110 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1858 |
| വിവരങ്ങൾ | |
| ഇമെയിൽ | sunikurian111@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37246 (സമേതം) |
| യുഡൈസ് കോഡ് | 32120909319 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 42 |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുനി ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ദിലീപ് അബ്‌ദുൾ ഖാദർ |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു സന്തോഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിൽ വന്ന് അശരണരും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സി എം എസ് മിഷനറിമാർ ജാതിമത ചിന്തകൾ നടമാടിയ കാലത്ത് സാധു ജനങ്ങളെ ഉയർച്ചയുടെ പടികളിൽ എത്തിക്കുവാൻ വേണ്ടി പള്ളിയോട് ചേർന്ന് "പള്ളിക്കൂടം "സ്ഥാപിച്ചു. ലാഭേച്ഛ ഒട്ടും കൂടാതെ വിദ്യാഭ്യാസം എല്ലാവർക്കും നൽകി. പ്രളയത്തിന്റെ ഭീഷണികൾ നടമാടുന്ന കുട്ടനാടൻ പ്രദേശങ്ങളിലും അവർ അക്ഷരവുമായി കടന്നെത്തി.
അങ്ങനെ അവർ കുട്ടനാട്ടിലും വന്ന് 1858ൽ റെവ. ജോസഫ് പീറ്റ് എന്ന സി എം എസ് മിഷനറിയാൽ നെടുംപ്രം എന്ന സ്ഥലത്തു സ്ഥാപിച്ചവിദ്യാലയം ആണ് ഇത്. ഇന്നും ആ ദേശത്തു അക്ഷരത്തിന്റെ വിളക്ക് ആയി ഈ വിദ്യാലയം പല പ്രതിസന്ധികളെയും അതി ജീവിച്ചു നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ്സ് റൂം, ഒരു ഓഫീസ് കെട്ടിവും ഉണ്ട്. കുട്ടികൾക്കു ശുദ്ധ ജലം ലഭിക്കാൻ ആയി പൊതു വാട്ടർ കണക്ഷൻ എടുത്തിട്ടുണ്ട് .
മികവുകൾ
തിരുവല്ല സബ് ജില്ലയിൽ നടക്കുന്ന സബ് ജില്ലാ ജില്ലാതല മത്സരങ്ങളിൽ സ്കൂൾ പങ്കെടുക്കുകയും കുട്ടികൾ പല വിഭാഗങ്ങളിലും സമ്മാന്നങ്ങൾ നേടുകയും ചെയ്തു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- സുനി കുര്യൻ
- ആലിസ് മാത്യു വിളയശെരിയിൽ
- സോണി സൂസൻ ഉമ്മൻ
- ലീന വര്ഗീസ്
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|