ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
36035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36035
യൂണിറ്റ് നമ്പർLK/2018 /36035
അംഗങ്ങളുടെ എണ്ണം43
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർആർദ്ര എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനു സി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മറവൂർ നിഷ സുകുമാരൻ
അവസാനം തിരുത്തിയത്
27-10-2024Vvhss thamarakulam

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 27121 ASMI KHAN A
2 27122 SEETHAL V
3 27129 FAABY SHAARIYA
4 27135 VARSHA UDAYAN
5 27153 CHANDRA CHUDAN NAIR P
6 27175 ATHUL KRISHNAN
7 27296 AMANA S
8 27297 AASHMI SHABU KHAN
9 27299 SANJEEV S S
10 27303 THANSI MEHABOOB
11 27306 ANUPAMA SURESH
12 27321 ALIYA A
13 27322 DEVIKA R
14 27323 ALSHIDA SAMAD
15 27359 ASNA FATHIMA A
16 27396 MIDHILA S
17 27414 MADHAV M PILLAI
18 27415 NIRANJAN K
19 27417 MALAVIKA R
20 27471 ANUSREE M
21 27472 JEBIN JAISON
22 27591 SURYA NARAYANAN
23 27720 SULTHANA KHAN
24 27729 SOORAJ KRISHNA S
25 27752 ASWIN R
26 27785 AMAL PRASAD
27 27807 ASHIN ANISH
28 27885 HASHIM MUHAMMAD
29 27902 ABHAYADEV M
30 28228 HARI GOVIND
31 28413 ALEENA REHMAN
32 28425 AALIFAMAN
33 28428 SREENANDAN J S
34 28442 NIDHI SUNIL
35 28442 AVANI B
36 28452 NEERAJA HARI
37 28454 NANDHAJA P
38 28508 ABEL JOHN ABRAHAM
39 28542 ARDRA S
40 28549 MADHAV MANOJ
41 28560 ARUNDHATHY S
42 28579 DIYA SATHISH
43 28631 ABHIRAM KRISHNA

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023-26

എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ്(2023-26) അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് ജൂലൈ 13 ന് നടത്തപ്പെട്ടു.പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു.ആശ ടീച്ചർ(മാസ്റ്റർ ട്രെയിനർ) ആണ് ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി. ഗ്രൂപ്പ് അടിസ്ഥാനനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു.

ക്യാമറ പരിശീലനം

താമരകുളം വി വി ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി ചരിത്രവും ക്യാമറ പരിശീലനവും എന്ന വിഷയത്തിൽ ശില്പശാല നടത്തി.പ്രിൻസിപ്പൽ ക്യാപ്റ്റൻ ആർ രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി, പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ശ്രീ.സജി എണ്ണയ്ക്കാട് ശില്പശാല നയിച്ചു.പി ടി എ വൈസ് പ്രസിഡന്റ് ആർ രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, പി ടി എ എക്സിക്യൂട്ടീവ് അംഗം അനീസ് മാലിക്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സി ആർ ബിനു, മിസ്ട്രെസ് നിഷ , കാംജി നായർ എന്നിവർ സംസാരിച്ചു

സ്കൂൾതല ക്യാമ്പ് -2024

2023-26 ബാച്ച് ലിറ്റിൽകൈറ്റ്സ് ഏകദിന സ്കൂൾക്യാമ്പ് 10/10/2024 ൽ നടത്തി .കൈറ്റ് റിസോഴ്സ് പേഴ്സൻ ഷൈൻ ബാബു ക്ലാസുകൾ നയിച്ചു .പിടിഎ പ്രസിഡണ്ട് രതീഷ് കുമാർ കൈലാസത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്‌മിസ്ട്രെസ് എസ് സഫീന ബീവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ബിനു സി. ആർ എന്നിവർ സംസാരിച്ചു.സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.