വി.കെ.എൻ.എം.യു.പി.സ്കൂൾ കോട്ടേക്കാട്

(വി.കെ.എൻ.എം.യു.പി.എസ്.സ്കൂൾ കോട്ടേക്കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ കോട്ടേക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വി.കെ.എൻ.എം.യു.പി.സ്കൂൾ

വി.കെ.എൻ.എം.യു.പി.സ്കൂൾ കോട്ടേക്കാട്
വിലാസം
കൊട്ടെക്കാട്

കൊട്ടെക്കാട്
,
കൊട്ടെക്കാട് പി.ഒ.
,
678732
,
പാലക്കാട് ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽhmvknmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21659 (സമേതം)
യുഡൈസ് കോഡ്32060900309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമരുതറോഡ് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ223
പെൺകുട്ടികൾ213
ആകെ വിദ്യാർത്ഥികൾ436
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
പി.ടി.എ. പ്രസിഡണ്ട്ബിജു പി കെ
എം.പി.ടി.എ. പ്രസിഡണ്ട്സുധ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1905[1] ഇൽ തുടങ്ങിയ വിദ്യാലയം 1931 ൽ ശ്രീമാൻ കുട്ടികൃഷ്ണൻ നായർ ഏറ്റെടുത്തു. അദേഹത്തിന്റെ മരണ ശേഷം 1958ൽ മകൻ ശ്രീ. കെ. ജയരാജൻ വിദ്യാലയത്തിന്റെ മാനേജർ ആകുകയും 41 വർഷം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇപ്പോൾ മകൻ ശ്രീ. ജയകൃഷ്ണൻ മാനേജർ ആയി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

  1. ആധുനിക സൗകര്യങ്ങൾ ഉള്ള ക്ലാസ്‌ മുറികൾ.
  2. ആകർഷകമായ പ്രീ പ്രൈമറി ക്ലാസുകൾ.
  3. കുടിവെള്ള സൗകര്യം
  4. ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ്.
  5. കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

@ ഉപജില്ല കലോത്സവത്തിൽ എയ്ഡഡ് വിഭാഗം ഒന്നാം സ്ഥാനം. @ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം. @ ഉപജില്ല പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം. @ ജില്ലാ കലോത്സവത്തിൽ A ഗ്രേഡുകൾ. @ s.s.l.c., പ്ലസ് ടു , പരീക്ഷകളിൽ ഫുൾ A പ്ലസ് ഉൾപ്പെടെ മികച്ച വിജയം നേടിയ പുർവ്വ വിദ്യാർത്ഥികൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം.വി.വാസു (മുൻ എം.എൽ.എ.)
  1. രാമകൃഷ്ണൻ (മുൻ എം.എൽ.എ.)
  1. കാർത്തികേയൻ(മുൻബ്ലോക്ക്‌ പ്രസിഡന്റ്‌)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 5 കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}

അവലംബം

  1. പ്രാദേശിക ചരിത്രം