സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ എടുത്തുപറയേണ്ടത്, നമ്മുടെ വിദ്യാലയത്തിന് സമൂഹത്തിൽ നിന്നും ലഭിക്കുന്ന പിന്തുണ തന്നെയാണ്. ഈ പിന്തുണ ഞങ്ങളുടെ വിദ്യാലയത്തിനുള്ള ഏറ്റവും വിലമതിക്കാനാകാത്ത അംഗീകാരമായി കാണുന്നു.

പൊതുവിദ്യാഭ്യാസ മേഖല ഏറ്റവും കൂടുതൽ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് നമ്മുടെ ഈ വിദ്യാലയം കുട്ടികൾക്ക് അഡ്മിഷൻ വർദ്ധനവ് ഉണ്ടാക്കി നെടുമങ്ങാട് ഉപജില്ലയിലെ തന്നെ മാതൃകാപരമായ പ്രവർത്തിക്കുന്നത്.  എല്ലാ അധ്യായന വർഷവും കുട്ടികളുടെ എണ്ണത്തിൽ ആശാവഹമായ വർദ്ധനവാണ് നമ്മുടെ വിദ്യാലയത്തിന് ലഭിക്കുന്നത്. 2020 - 21 അധ്യായനവർഷത്തിൽ ഒന്നാം ക്ലാസിൽ മാത്രം 110 ഓളം  അഡ്മിഷൻ ഉണ്ടായിരുന്നു

കാലഘട്ടത്തിനനുസരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്