വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം പി.ടി,എ പ്രസിഡന്റ് അഭിലാഷിന്റെ അധ്യക്ഷതതയിൽ നെടുമങ്ങാട് എസ്.ഐ ശ്രീ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ അനീഷ് , പി.ടി.എ വൈസ്പ്രസിഡന്റ് സതീശൻ ,എസ് .ആർ .ജി കൺവീനർമാരായ അൽത്താഫ് ,സാബിറ .സ്റ്റാഫ് സെക്രട്ടറി സിനി.തുടങ്ങിയവർ പ്രസംഗിച്ചു. കൊച്ചുകുട്ടികളുടെ നൃത്തച്ചുവടുകൾ സദസ്സിന് ദൃശ്യോത്സവമായി .