വയലളം സെന്റ്ട്രൽ യുപി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
വയലളം സെന്റ്ട്രൽ യുപി എസ് | |
---|---|
വിലാസം | |
വയലളം ടെമ്പിൾ ഗേറ്റ് പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | rajeshsreelakam74@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14259 (സമേതം) |
യുഡൈസ് കോഡ് | 32020300928 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേഷ് കിഴക്കയിൽ |
പി.ടി.എ. പ്രസിഡണ്ട് | ബാലൻ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | സി.വിജിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1926 ൽ സ്ഥാപിതമായ വിദ്യാലയം. 1926ൽ മണലിൽ കൂഞ്ഞിരാമ൯ മാസ്റ്റ൪ സ്ഥാപിച്ച ഏകാദ്ധ്യപക വിദ്യാലയമാണിത്.1956ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തൂ
ഭൗതികസൗകര്യങ്ങൾ
8ക്ലാസ് മുറികളും ഒരു ഒാഫീസുമുറിയും ആവശ്യത്തിന് ശുചിമുറികളും ചെറിയ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
== മാനേജ്‌മെന്റ് == എം.കെ.സൗദാമിനി
== മുൻസാരഥികൾ ==അനന്ദൻ . ഗംഗാധരൻ