യു പി എസ് ചീരാൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീരാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് ചീരാൽ . ഇവിടെ 263 ആൺ കുട്ടികളും 266 പെൺകുട്ടികളും അടക്കം 529 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| യു പി എസ് ചീരാൽ | |
|---|---|
| വിലാസം | |
ചീരാൽ ചീരാൽ പി.ഒ. , 673595 , വയനാട് ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 04936 262622 |
| ഇമെയിൽ | aupschoolcheeral@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15370 (സമേതം) |
| യുഡൈസ് കോഡ് | 32030200403 |
| വിക്കിഡാറ്റ | Q64522526 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 263 |
| പെൺകുട്ടികൾ | 266 |
| ആകെ വിദ്യാർത്ഥികൾ | 529 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിതിൻ ഗോപാൽ |
| പി.ടി.എ. പ്രസിഡണ്ട് | നജീബ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ആവണി ബി സുധാകരൻ |
| അവസാനം തിരുത്തിയത് | |
| 01-07-2025 | Aupscheeral |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ നെൻമേനി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് AUP സ്കൂൾ ചീരാൽ
നെൻമേനി വില്ലേജിന്റെ അംഗം അധികാരിയായിരുന്ന പരേതനായ കോളിയാടി പുത്തലത്ത് ബാലകൃഷ്ണൻ നായർ, മുണ്ടക്കൊല്ലി കുഞ്ഞൻ ചെട്ടി എന്നയാളുടെ വസതിയിൽ ഔദ്യോഗിക ആവശ്യത്തിന് വരുകയുണ്ടായി. സ്കൂളിൽ 21 അധ്യാപകർ ഇവിടെ ജോലി നോക്കുന്നു. കൂടുതൽ അറിയാം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചീരാൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.