മന്തരത്തൂർ യു. പി. സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മന്തരത്തൂർ യു. പി. സ്കൂൾ | |
---|---|
വിലാസം | |
മന്ദരത്തൂർ മന്ദരത്തൂർ പി.ഒ. , 673105 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 1 - 1912 |
വിവരങ്ങൾ | |
ഇമെയിൽ | 16767.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16767 (സമേതം) |
യുഡൈസ് കോഡ് | 32041100221 |
വിക്കിഡാറ്റ | Q64550674 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണിയൂർ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 97 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷറഫ്. കെ |
പി.ടി.എ. പ്രസിഡണ്ട് | അജു പി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജ |
അവസാനം തിരുത്തിയത് | |
01-10-2024 | Schoolwikihelpdesk |
വടകര താലൂക്കിലെ മണിയൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മന്തരത്തൂർ. ഇവിടെയാണ് തോട്ടക്കര സ്കൂൾ എന്ന് നാട്ടുകാർ പറഞ്ഞു വരുന്ന മന്തരത്തൂർ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൊടന്നൂർ ചെരണ്ടത്തൂർ റോഡിൽ വായനശാല മുക്കിൽ നിന്നും എകദേശം 1 കിലോ മീറ്റർ ദൂരത്താണ് സ്കൂൾ ഉള്ളത്. എകദേശം 120 വർഷം പഴക്കം ഈ സ്കൂളിന് ഉണ്ടെന്നാണ് ഈ പ്രദേശത്തെ പ്രായമായവരിൽ നിന്നും മനസ്സിലാക്കുന്നത്. എന്നാൽ ഇന്ന് ലഭ്യമായ സ്കൂൾ രേഖകൾ അനുസരിച് ഇതൊരു അംഗീകൃത വിദ്യാലയമായി പ്രവർത്തിച്ചു തുടങ്ങിയത് 1912 ലാണ്.ഇവിടെ 91 ആൺ കുട്ടികളും 97 പെൺകുട്ടികളും അടക്കം ആകെ 188 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മനോഹരമായ ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
മികച്ച ഉച്ച ഭക്ഷണം
സ്കൂൾ വാഹനം
പച്ചക്കറി തോട്ടം
ഫിൽറ്റർ ചെയ്ത കുടിവെള്ള0
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ദാമോദരൻ മാസ്റ്റർ
മുഹമ്മദലി മാസ്റ്റർ
വിജയൻ മാസ്റ്റർ
ബാലൻ മാസ്റ്റർ
ഇന്ദിര ടീച്ചർ
ഗിരിജ ടീച്ചർ
പുഷ്പ ടീച്ചർ
രമേശൻ മാസ്റ്റർ കെഎം
രമേശൻ മാസ്റ്റർ cm
നേട്ടങ്ങൾ
കലാ കായിക മേളകളിൽ മികച്ച മുന്നേറ്റം
LSS USS സ്‌കോള്ർഷിപുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സത്യനാഥൻ മാസ്റ്റർ
Dr പ്രഭ
Dr പ്രജീഷ്
വഴികാട്ടി
വടകര തൊടന്നൂർ ചെരണ്ടത്തൂർ റോഡിൽ വായനശാല മുക്കിൽ നിന്നും എകദേശം 1 കിലോ മീറ്റർ ദൂരത്താണ് സ്കൂൾ ഉള്ളത്.