"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
21:11, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 134: | വരി 134: | ||
എന്തെ മനുഷ്യ നീയിന്നു കേഴുന്നു | എന്തെ മനുഷ്യ നീയിന്നു കേഴുന്നു | ||
ഒരു ചെറുസുഷ്മാണു മുന്നിൽ ജീവനായ് | ഒരു ചെറുസുഷ്മാണു മുന്നിൽ ജീവനായ് | ||
ദീനദയാൽമനുജൻകുമ്പിടുന്നു | |||
അദ്യശ്യനാംകോവിഡ് വൈറസിൻ മുമ്പിൽ | അദ്യശ്യനാംകോവിഡ് വൈറസിൻ മുമ്പിൽ | ||
തെരുവിൽ വീണു മരിക്കുന്നു മർത്യർ | തെരുവിൽ വീണു മരിക്കുന്നു മർത്യർ | ||
വരി 144: | വരി 144: | ||
ലോകം നേടാനിറങ്ങിയ മർത്യനോ | ലോകം നേടാനിറങ്ങിയ മർത്യനോ | ||
ഭീതിയാൽഭവനങ്ങളിലൊളി ച്ചീടുന്നു. | ഭീതിയാൽഭവനങ്ങളിലൊളി ച്ചീടുന്നു. | ||
ജാതി വർണ്ണഅനുഷ്ഠാനങ്ങളിൽനിഗളിച്ചു | |||
മനുഷ്യ ബുദ്ധിക്ക്മതിലുകൾ തീർത്തു നീ | മനുഷ്യ ബുദ്ധിക്ക്മതിലുകൾ തീർത്തു നീ | ||
തമ്മിൽ കലഹിച്ചുഅനീതിയിൽനിറഞ്ഞു | തമ്മിൽ കലഹിച്ചുഅനീതിയിൽനിറഞ്ഞു | ||
മതിമറന്നെന്നാളും ഉന്മാദിച്ചു | മതിമറന്നെന്നാളും ഉന്മാദിച്ചു. | ||
എന്നാലിന്നോ ആചാരങ്ങളില്ലാതെ | |||
പുറത്തിറങ്ങാനാകാതെ കേണിടുന്നു | പുറത്തിറങ്ങാനാകാതെ കേണിടുന്നു | ||
സുഖവും നന്മയും ഐശ്വര്യവും തന്ന | സുഖവും നന്മയും ഐശ്വര്യവും തന്ന | ||
ഭൂമിയെ നാമെല്ലാം പിച്ചി ചീന്തി | ഭൂമിയെ നാമെല്ലാം പിച്ചി ചീന്തി | ||
മണ്ണും വെള്ളവുംഊറ്റിയെടുത്തുനീ | മണ്ണും വെള്ളവുംഊറ്റിയെടുത്തുനീ | ||
സർവ്വം സഹയായ ധാത്രിയോ മാരിയായ് സംഹാര താണ്ഡവംചെയ്യുന്നുനിൻ മാറിൽ | രമ്യവിഹാരങ്ങൾ കെട്ടിപൊക്കി | ||
സർവ്വം സഹയായ ധാത്രിയോ മാരിയായ് | |||
സംഹാര താണ്ഡവംചെയ്യുന്നുനിൻ മാറിൽ | |||
മൂകമായ്കേഴുകലോകമേ കനിവിനായ് | മൂകമായ്കേഴുകലോകമേ കനിവിനായ് | ||
കാക്കുകജീവനും അന്യർതൻപ്രാണനും | കാക്കുകജീവനും അന്യർതൻപ്രാണനും | ||
വരി 167: | വരി 169: | ||
</poem> </center> | </poem> </center> | ||
|} | |} | ||
=അതിരുകൾമായുമ്പോൾ= | =അതിരുകൾമായുമ്പോൾ= | ||
കവിത | കവിത |