"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 123: വരി 123:
|}
|}


=അതിരുകളില്ലാതെ=
കവിത
{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<center> <poem>
കാടും നാടും നഗരവും മേടും കൊടുമുടിയും
പിന്നെ ബഹിരാകാശവും നീ കീഴടക്കി
എന്തെ മനുഷ്യ നീയിന്നു കേഴുന്നു
ഒരു ചെറുസുഷ്മാണു മുന്നിൽ ജീവനായ്
  ദീനദയാൽമനുജൻകുമ്പിടുന്നു
  അദ്യശ്യനാംകോവിഡ് വൈറസിൻ മുമ്പിൽ
  തെരുവിൽ വീണു മരിക്കുന്നു മർത്യർ
  തൊട്ടുകൂടായ്മയാൽ നിസ്സഹായനായ്
ധംശിച്ചിടുന്നു മർത്യാ നിന്നെ
നോവൽ കൊറോണസൂഷ്മാണു ഇന്ന്
അതിരുകൾ കടന്നുപറന്നീടുന്നു
മൃത്യുവിൻ ചിറകേറി ലോകമെമ്പാടുമേ
ലോകം നേടാനിറങ്ങിയ മർത്യനോ
ഭീതിയാൽഭവനങ്ങളിലൊളി ച്ചീടുന്നു.
  ജാതി വർണ്ണഅനുഷ്ഠാനങ്ങളിൽനിഗളിച്ചു
  മനുഷ്യ ബുദ്ധിക്ക്മതിലുകൾ തീർത്തു നീ
  തമ്മിൽ കലഹിച്ചുഅനീതിയിൽനിറഞ്ഞു
  മതിമറന്നെന്നാളും ഉന്മാദിച്ചു
    എന്നാലിന്നോ ആചാരങ്ങളില്ലാതെ
  പുറത്തിറങ്ങാനാകാതെ കേണിടുന്നു
സുഖവും നന്മയും ഐശ്വര്യവും തന്ന
ഭൂമിയെ നാമെല്ലാം പിച്ചി ചീന്തി
മണ്ണും വെള്ളവുംഊറ്റിയെടുത്തുനീ രമൃവിഹാരങ്ങൾ കെട്ടിപൊക്കി
സർവ്വം സഹയായ ധാത്രിയോ മാരിയായ് സംഹാര താണ്ഡവംചെയ്യുന്നുനിൻ മാറിൽ
  മൂകമായ്കേഴുകലോകമേ കനിവിനായ്
കാക്കുകജീവനും അന്യർതൻപ്രാണനും
നമിച്ചീടാംആതുര സേവകരാം സേനയെ
പാലിച്ചീടാം ഓരോ നിർദ്ദേശവും
  തോൽക്കുന്നുസൂഷ്മാണു തോറ്റു മടങ്ങുന്നു
  ആന്മാർത്ഥമാകുമീ സേവനത്തിൽ
      അറിഞ്ഞു നീയിന്നു പാരതന്ത്ര്യം
      അറിഞ്ഞു നീ നിന്റെ ദയനീയത
      മറക്കരുത് നീയീ നന്മതൻകരങ്ങൾ
      തീർക്കരുതിനി അതിർവരമ്പുകൾ
      ഇനി തീർക്കരുത് നീ അതിർവരമ്പുകൾ
</poem> </center>
|}
=അതിരുകൾമായുമ്പോൾ=
=അതിരുകൾമായുമ്പോൾ=
കവിത
കവിത
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/701841" എന്ന താളിൽനിന്ന് ശേഖരിച്ചത്